രേവതി
🎼🎼🎼
കർണാടകസംഗീതത്തിലെ 2ആം മേളകർത്താരാഗമായ രത്നാംഗിയുടെ ജന്യരാഗമാണ് രേവതി. ഇതു ഒരു ഭക്തി/ശോക രസ പ്രധാനമായ രാഗമാണ്.
ഈ രാഗത്തിൽ വളരെ കുറച്ചു ഗാനങ്ങളെ സിനിമയിൽ വന്നിട്ടുള്ളു .
കീർത്തനങ്ങൾ
****************
1.അപരാധി നാനല്ല (പുരന്ദരദാസർ)
2.ശ്രീഹരേ ജനാർദ്ദനാ (കൃഷ്ണ അയ്യർ)
3.മഹാദേവ ശിവശംഭോ(തഞ്ചാവൂർ ശങ്കര അയ്യർ )
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼
01) ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും (മിഴിനീര്‍പൂവുകള്‍)
02) കുടജാദ്രിയില്‍ കുടികൊള്ളും (നീലകടമ്പ്)
03) മകരസംക്രമസൂര്യോദയം (താരാട്ട്)
04) മോഹം മുഖപടമണിഞ്ഞു (ആരും അന്യരല്ല)
05) ശ്രീലതികകള്‍ (സുഖമോ ദേവി)
6.ആനന്ദം അനന്ദാനന്ദം (ഹിസ് ഹൈനസ് അബ്ദുള്ള)
7. ശങ്കര ദിക് വിജയം (ജഗത്ഗുരു ആദി ശങ്കര)
8. ശരണമയ്യപ്പ ( തുറന്ന ജയിൽ ) 8.നിശാഗന്ധി നീയെത്ര ധന്യ
(നീയെത്ര ധന്യ)
9. കോടി കോടി (യുഗപുരുഷൻ )
10. അമ്മേ ദേവി (ആറാം ജാലകം)
11.ഗായതി ഗായതി (ഉദയപുരം സുൽത്താൻ)
12.സ്മരാമി (വല്യേട്ടന്‍)
13.മഞ്ഞിന്‍ തുള്ളികള്‍ താനേ പെയ്തിടും (കൂടറിയാതെ)
13.മണിമാളിക മുകളില്‍ (സ്വപ്നഹള്ളിയില്‍ ഒരുനാള്‍)
14.രാവിന്റെ വാത്മീകത്തിൽ (വാൽമീകം)
15.അറിയാതെ (മാതൃവന്ദനം)
16.മുരഹര മുരളിഗോവിന്ദ (കിലുകിൽ പമ്പരം )
സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

No comments:
Post a Comment