Wednesday, February 12, 2020

പൊന്നോണം ponnonam 2018 A video song by J. P. Kalluvazhi

https://youtu.be/eC3NqisUxa0
പൊന്നോണം വീഡിയോ song
രചന &സംവിധാനം
ജെ. പി. കല്ലുവഴി 

പൊന്നോണ പൂക്കാലം :Ponnona pookkalam A video song by JP Kalluvazhi

https://youtu.be/ADwSUExSvbs

പൊന്നോണ പൂക്കാലം
രചന &സംവിധാനം
ജെ. പി. കല്ലുവഴി 

കുഞ്ഞോൾ "Kunjol "A shortfilm by JP Kalluvazhi

"KUNJOL"
🌹🌹🦋🦋🦋🌹🌹
പൂമ്പാറ്റകളെപോൽ.. പാറിപറക്കേണ്ടപ്രായത്തിൽ... നമ്മുടെ കുഞ്ഞുമാലാഖമാർ  കാമത്തിനിരയായി പിച്ചിചീന്തപ്പെടുമ്പോൾ.. നമ്മൾ എന്ത്‌ ചെയ്യണം???

"കുഞ്ഞോൾ "
A shortfilm by  JP
Kalluvazhi &Team
🌹🌹🦋🦋🌹🌹

https://youtu.be/7fAAyyZK1fA

Tuesday, January 14, 2020

Raga -Revathi രാഗം -രേവതി

രേവതി
🎼🎼🎼
കർണാടകസംഗീതത്തിലെ 2ആം മേളകർത്താരാഗമായ രത്നാംഗിയുടെ ജന്യരാഗമാണ്‌ രേവതി. ഇതു ഒരു ഭക്തി/ശോക  രസ പ്രധാനമായ രാഗമാണ്.
ഈ രാഗത്തിൽ വളരെ കുറച്ചു ഗാനങ്ങളെ സിനിമയിൽ വന്നിട്ടുള്ളു .

 

കീർത്തനങ്ങൾ
****************
1.അപരാധി നാനല്ല (പുരന്ദരദാസർ)
2.ശ്രീഹരേ ജനാർദ്ദനാ (കൃഷ്ണ അയ്യർ)
3.മഹാദേവ ശിവശംഭോ(തഞ്ചാവൂർ ശങ്കര    അയ്യർ )
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼

01) ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും (മിഴിനീര്‍പൂവുകള്‍)
02) കുടജാദ്രിയില്‍ കുടികൊള്ളും (നീലകടമ്പ്‌)
03) മകരസംക്രമസൂര്യോദയം (താരാട്ട്‌)
04) മോഹം മുഖപടമണിഞ്ഞു (ആരും അന്യരല്ല)
05) ശ്രീലതികകള്‍ (സുഖമോ ദേവി)
6.ആനന്ദം അനന്ദാനന്ദം (ഹിസ് ഹൈനസ് അബ്ദുള്ള)
7.  ശങ്കര ദിക്  വിജയം (ജഗത്ഗുരു  ആദി ശങ്കര)
8.  ശരണമയ്യപ്പ   ( തുറന്ന  ജയിൽ )   8.നിശാഗന്ധി നീയെത്ര ധന്യ
(നീയെത്ര ധന്യ)
9.  കോടി  കോടി  (യുഗപുരുഷൻ )
10. അമ്മേ ദേവി (ആറാം ജാലകം)
11.ഗായതി ഗായതി (ഉദയപുരം സുൽത്താൻ)
12.സ്മരാമി (വല്യേട്ടന്‍)
13.മഞ്ഞിന്‍ തുള്ളികള്‍ താനേ പെയ്തിടും (കൂടറിയാതെ)
13.മണിമാളിക മുകളില്‍ (സ്വപ്നഹള്ളിയില്‍ ഒരുനാള്‍)
14.രാവിന്റെ വാത്മീകത്തിൽ (വാൽമീകം)
15.അറിയാതെ (മാതൃവന്ദനം)
16.മുരഹര മുരളിഗോവിന്ദ (കിലുകിൽ പമ്പരം )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

Wednesday, December 18, 2019

Raga - Aanandabhairavi രാഗം - ആനന്ദഭൈരവി

ആനന്ദഭൈരവി
🎼🎼🎼🎼🎼


കർണ്ണാടകസംഗീതത്തിലെ 20-ാം മേളകർത്താരാഗ രാഗമായ നഠഭൈരവിയുടെ ഒരു  ജന്യരാഗമാണ്   ആനന്ദഭൈരവി. വളരെ പഴക്കം അവകാശപ്പെടുന്ന ഒരു രാഗമാണ്‌ ഇത്.  ശ്ലോകങ്ങൾ, താരാട്ടുകൾ, നാടൻപാട്ടുകൾ എന്നിവ ചിട്ടപ്പെടുത്തുന്നതിന് ഈ രാഗം ഉപയോഗിക്കാറുണ്ട്. കരുണ,ഭക്തി,  ശൃംഗാരഭാവങ്ങൾ ഇത് ജനിപ്പിക്കുന്നു.
ആനന്ദഭൈരവി രാഗം ആലപിച്ചാൽ രക്തസമ്മർദം കുറയുമെന്നുംവയറുവേദന,  കിഡ്നി സംബന്ധമായ അസുഖം എന്നിവയുള്ളവർ ഈ രാഗം കേൾക്കുന്നത് നല്ലതാണ്.

കീർത്തനങ്ങൾ
***************
1.പാഹി ശ്രീ ഗിരിജാസുതേ (ശ്യാമശാസ്ത്രികൾ)
2.ഓ ജഗദാംബാ നനു (ശ്യാമശാസ്ത്രികൾ)
3.മാനസഗുഹരുപം ഭജരേ രേ (മുത്തുസ്വാമി ദീക്ഷിതർ)
4.കമലാംബ സം‌രക്ഷതു (മുത്തുസ്വാമി ദീക്ഷിതർ)
5.പൂന്തേൻ നേർമൊഴി സഖി ഞാൻ വിരഹം (സ്വാതിതിരുനാൾ)
6.വഹതി മലയ സമീരേ രാധേ (ജയദേവ കവി) (അഷ്ടപദി)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼

01) ആറാട്ടിനാനകളെഴുന്നള്ളി (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)
02) ചെത്തി മന്ദാരം തുളസി (അടിമകള്‍)
03) കാവേരി തീരത്തെ കളമെഴുതും (കൈക്കുടന്ന നിലാവ്‌)
04) നാരയണായ നമ (ചട്ടക്കാരി)
05) നിനക്കും നിലാവില്‍ കുളിക്കും (കൈക്കുടന്ന നിലാവ്‌)
06) പഴനിമലക്കോവിലിലെ പാല്‍ക്കവടി (ശ്രീമുരുകന്‍)
07) ശബരിമലയില്‍ തങ്കസൂര്യോദയം (സ്വാമി അയ്യപ്പന്‍)
08) വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ (പൈതൃകം)
09) വാസന്തരാവിന്‍ (കൈയെത്തും ദൂരത്ത്‌)
10) പൂവാം കുഴലി പെണ്ണിനുണ്ടൊരു (വാടകക്കൊരു ഹൃദയം)
11.ആലായാൽ തറ വേണം
12.മഞ്ജുതരശ്രീ (മിഴികൾ സാക്ഷി )
13.കണികാണും നേരം (ഓമനകുട്ടൻ )
14.വീരവിരാടകുമാര (മാധവികുട്ടി )
15.സുവി സുവി (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് )
16.പ്രായം തമ്മിൽ (നിറം )
17.ശാരികേ നിന്നെ കാണാൻ (രാക്കിളിപാട്ട് )
18.ചെമ്പടപട (ചന്ദ്രോത്സവം )
19.പുന്നെല്ലിൻ കതിരോല (മെയ്ഡ് ഇൻ യു. എസ്. എ )
20.ഓണതുമ്പി പാടൂ (സൂപ്പർമാൻ )
21.ഗോകുലത്തിൽ (കൈയെത്തും ദൂരത്ത)
22.വസന്തനിലാവിൽ (കൈയെത്തും ദൂരത്ത)
22.നിനക്കും നിലാവിൽ (മുല്ല വള്ളിയും തേന്മാവും )
23.അന്തിനിലാവിന്റെ (പ്രണയകാലം )
24.കാവേരി തീരത്തെ കൈയെത്തും ദൂരത്ത)
25.ആറ്റുനോറ്റുണ്ടായൊരു (ശാന്തം )
26.ചിറ്റോളം (ഉദയപുരം സുൽത്താൻ )
27.ദീപം (അവിടത്തെ പോലെ ഇവിടെയും )
28.താനേപൂവിട്ടമോഹം (സസ്നേഹം )
29.കണ്ണീർപൂവിന്റെ (കിരീടം )
30.മകരനിലാവിൽ (സ്നേഹിതൻ )
31.പൊന്നുണ്ണി (അഞ്ചിലൊരാൾ അർജുനൻ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

Raga -Charukeshi രാഗം -ചാരുകേശി

ചാരുകേശി
🎼🎼🎼🎼


കർണാടക സംഗീതത്തിലെ 26ആം മേളകർത്താരാഗമാണ് ചാരുകേശി.
മനോഹരമായ കേശമുള്ളവള്‍(പാര്‍വ്വതി.) എന്നാണ് പേരിന്റെ അർത്ഥം. 
ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഒരു മനോഹരമായ രാഗമാണ് ചാരുകേശി. ചാരുകേശി ഒരു സാര്‍വ്വകാലികരാഗമാണു്.
മനസ്സിന് ഒരു നവോന്മേഷം നൽകുവാൻ ഈ രാഗം കേൾക്കുന്നത് നല്ലതാണ്.

കീർത്തനങ്ങൾ
***************
1.കൃപയാ പാലയ (സ്വാതിതിരുനാൾ)
2.മനയോലഗാഡു (ത്യാഗരാജ സ്വാമികൾ)
3.അനിസ്വരം അഭിഷേകരം (മുത്തയ്യ ഭാഗവതർ)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

01) അകലെ അകലെ നീലാകാശം (മിടുമിടുക്കി)
02) ചന്ദ്രക്കലമാനത്ത്‌ (പിക്നിക്‌)
03) ചുംബനപ്പൂ കൊണ്ടുമൂടി (ബന്ധുക്കള്‍ ശത്രുക്കള്‍)
04) ഘനശ്യാമമോഹനകൃഷ്ണാ (കിഴക്കുണരും പക്ഷി)
05) കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു (തുലാഭാരം)
06) കൃഷ്ണകൃപാസാഗരം (സര്‍ഗം)
07) പുലരിത്തൂമഞ്ഞുതുള്ളിയില്‍ (ഉത്സവപിറ്റേന്ന്‌)
08) സ്വപ്നം ത്യജിച്ചാല്‍ (രാക്ഷസരാജാവ്‌)
09) യാത്രയായ്‌ വെയ്‌ലൊളി (ആയിരപ്പറ)
10) വീണാപാണിനീ രാഗവിലോലിനീ (എന്റെ ഗ്രാമം)
11.ഗേയം ഹരിനാമധേയം' (മഴ)
12.എന്‍ പ്രിയനേ' (സോംഗ് ഒഫ് സോളമന്‍ )
13.പാണപുഴ (വിഷ്ണുലോകം )
14.ഹേ കൃഷ്ണ (കിഴക്കുണരും പക്ഷി)
15.പിണക്കമോ (ആനമുറ്റത്തെ ആങ്ങളമാർ (
16.ചേക്കേറാൻ (ഇല്ലത്തെകിളിക്കൂട് )
17.സ്നേഹിക്കാൻ (കളഭം )
18.ജയം ഹരിനാമ ജയം (മഴ )
19.ചന്ദ്രകലമാനത് (പിക്നിക് )
20.പൂജാബിംബം മിഴിതുറന്നു (ഹരികൃഷ്ണൻസ് )
21.നീർപളുങ്കുകൾ (ഗോഡ്ഫാദർ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

Monday, December 16, 2019

Raga - Natta രാഗം നാട്ട

നാട്ട
🎼🎼🎼

കർണാടകസംഗീതത്തിലെ 36ആം മേളകർത്താരാഗമായ ചലനാട്ടയുടെ ജന്യരാഗമാണ് നാട്ട.
സായാഹ്നങ്ങളിൽ ആലപിക്കേണ്ട ഒരു രാഗമാണ് നാട്ട. ഈ രാഗം നിത്യവും  കേൾക്കുന്നത് വഴി ധൈര്യവും ആത്മവിശ്വാസവും കൂടുമത്രേ.
കീർത്തനങ്ങൾ
****************
1.ജഗദാനന്ദകാരകാ (ത്യാഗരാജസ്വാമികൾ)
2.സ്വാമിനാഥ (മുത്തുസ്വാമി ദീക്ഷിതർ)
3.ഇഹപരസാധക (കുമാര എട്ടപ്പ മഹാരാജ)
4പർവതരാജകുമാരി (കൃഷ്ണസ്വാമി അയ്യ)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

01) ഗോപാംഗനേ ആത്മാവിലെ (ഭരതം)
02) മനസ്സില്‍ മിഥുനമഴ (നന്ദനം)
03) പൊന്‍ പുലരൊളി പൂ വിതറിയ (ഇത്തിരി പൂവേ ചുവന്ന പൂവേ)
04) തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നു (വന്ദനം)
05) ആതിരാതിരുമിറ്റത്തമ്പിളി (കയ്യും തലയും പുറത്തിടരുത്‌)
06) മായാനഗരം (വൈകിയോടുന്ന വണ്ടി)
07) മേലേ കാവില്‍ (ഗജരാജമന്ത്രം)
08) ശ്രീരാമ നാമം (നാരായം)
9.ഈ സന്ധ്യയും (പൂമരതണലിൽ )
10.പൂവിട്ടല്ലോ (ഒരു മുത്തം മണി മുത്തം )
11.തിരുവരങ്ങിൽ (ഉടയോൻ )
12.നാടോടി പൂത്തിങ്കൾ (ഉസ്താദ് )
13.രാത്രിയിൽ (ഡ്രീംസ്‌ )
14.കനകമണിമയ(ഉത്സവമേളം )
15.സ്നേഹത്തിൻ നിധി (മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും )
16. ജഗദാനന്ദ (കുടുംബസമേതം )
17.തപ്പോ തപ്പോ (പുഴ )
18.കടലോളം വാത്സല്യം (മിന്നാമിന്നി കൂട്ടം )
19.കിളിമൊഴിയേ കിളിമൊഴിയേ(ഇരുവർ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.comx