Monday, December 16, 2019

Raga - Natta രാഗം നാട്ട

നാട്ട
🎼🎼🎼

കർണാടകസംഗീതത്തിലെ 36ആം മേളകർത്താരാഗമായ ചലനാട്ടയുടെ ജന്യരാഗമാണ് നാട്ട.
സായാഹ്നങ്ങളിൽ ആലപിക്കേണ്ട ഒരു രാഗമാണ് നാട്ട. ഈ രാഗം നിത്യവും  കേൾക്കുന്നത് വഴി ധൈര്യവും ആത്മവിശ്വാസവും കൂടുമത്രേ.
കീർത്തനങ്ങൾ
****************
1.ജഗദാനന്ദകാരകാ (ത്യാഗരാജസ്വാമികൾ)
2.സ്വാമിനാഥ (മുത്തുസ്വാമി ദീക്ഷിതർ)
3.ഇഹപരസാധക (കുമാര എട്ടപ്പ മഹാരാജ)
4പർവതരാജകുമാരി (കൃഷ്ണസ്വാമി അയ്യ)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

01) ഗോപാംഗനേ ആത്മാവിലെ (ഭരതം)
02) മനസ്സില്‍ മിഥുനമഴ (നന്ദനം)
03) പൊന്‍ പുലരൊളി പൂ വിതറിയ (ഇത്തിരി പൂവേ ചുവന്ന പൂവേ)
04) തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നു (വന്ദനം)
05) ആതിരാതിരുമിറ്റത്തമ്പിളി (കയ്യും തലയും പുറത്തിടരുത്‌)
06) മായാനഗരം (വൈകിയോടുന്ന വണ്ടി)
07) മേലേ കാവില്‍ (ഗജരാജമന്ത്രം)
08) ശ്രീരാമ നാമം (നാരായം)
9.ഈ സന്ധ്യയും (പൂമരതണലിൽ )
10.പൂവിട്ടല്ലോ (ഒരു മുത്തം മണി മുത്തം )
11.തിരുവരങ്ങിൽ (ഉടയോൻ )
12.നാടോടി പൂത്തിങ്കൾ (ഉസ്താദ് )
13.രാത്രിയിൽ (ഡ്രീംസ്‌ )
14.കനകമണിമയ(ഉത്സവമേളം )
15.സ്നേഹത്തിൻ നിധി (മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും )
16. ജഗദാനന്ദ (കുടുംബസമേതം )
17.തപ്പോ തപ്പോ (പുഴ )
18.കടലോളം വാത്സല്യം (മിന്നാമിന്നി കൂട്ടം )
19.കിളിമൊഴിയേ കിളിമൊഴിയേ(ഇരുവർ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.comx

No comments:

Post a Comment