ഖരഹരപ്രിയ
🎼🎼🎼🎼🎼
കർണാടക സംഗീതത്തിലെ 22ആമത്തെ മേളകർത്താരാഗമാണ് ഖരഹരപ്രിയ.ഹരൻ എന്നാൽ ശിവൻ,പ്രിയ എന്നാൽ ഇഷ്ടപ്പെട്ടത്. ഖരഹരപ്രിയ എന്ന പദത്തിന് തന്നെ അർത്ഥം ഉണ്ട്.ഖരൻ എന്നത് ഒരു രാക്ഷസനും ഹരൻ എന്നാൽ നിഗ്രഹിക്കുന്നവൻ എന്നും അർത്ഥം കല്പിക്കുന്നു.ഹിന്ദുസ്ഥാനി സംഗീതത്തിലെ കാപിയോട് ഈ രാഗത്തിന് സാദൃശ്യമുണ്ട്.എല്ലാവിധ രസഭാവങ്ങളും ഈ രാഗത്തിലൂടെ പ്രകടമാക്കാൻ കഴിയും.
ഹൃദയസംബന്ധമായ അസുഖമുള്ളവർ, വിഷാദം, അസ്വസ്ഥത, ഡിപ്രെഷൻ തുടങ്ങിയവക്കെല്ലാം ഈ രാഗത്തിലുള്ള പാട്ട് കേൾക്കുന്നതിലൂടെ വളരെയധികം ആശ്വാസം ലഭിക്കും.
കീർത്തനങ്ങൾ
-*************
1.രാമാ നീ സമാനമേവരു (ത്യാഗരാജസ്വാമികൾ)
2.ചക്കനീ രാജാ മാർഗ്ഗമുലുന്ദക-(ത്യാഗരാജ സ്വാമി )
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼
1.ആമ്പല്ലൂര്‍ അമ്പലത്തില്‍ ആറാട്ട് (മായാമയൂരം)
2. ചിത്രശിലാപാളികള്‍ കൊണ്ടൊരു (ബ്രഹ്മചാരി)
3. ധനുമാസപ്പെണ്ണിനു പൂത്താലി (കഥാനായകന്‍)
4. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ (പാടുന്ന പുഴ)
5. കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി (ഇണപ്രാവുകള്‍)
6.കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനതൈലം (ഉര്‍വശി ഭാരതി)
7. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം)
8.പുലയനാര്‍ മണിയമ്മ (പ്രസാദം)
9. സാമ്യമകന്നൊരുദ്യാനമേ (ദേവി)
10.ശ്രീരാഗമോ തേടുന്നു നീ (പവിത്രം)
11.സ്വയംവര ചന്ദ്രികേ (ക്രോണിക് ബാച്ച്‌ലര്‍)
12. ഉത്തരസ്വയംവരം കഥകളി കാണുവാന്‍ (ഡേഞ്ചര്‍ ബിസ്ക്കറ്റ്)
13) ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്)
14.സന്ധ്യക്കെന്തിനു സിന്ദൂരം (മായ )
15. കാർക്കൂന്തൽകെട്ടിനെന്തിന് വാസനതൈലം (ഉർവശി ഭാരതി )
16.ചിരിയോ ചിരി (കടുവയെ പിടിച്ച കിടുവ )
17.കാമദേവനെനിക്ക് തന്ന (ഭാര്യാവിജയം )
18.ശരറാന്തൽ വിളക്കിൻ (ആലിബാബയും 41 കള്ളൻമാരും )
19.ഓരോരോ പൂമുത്തം (ഇളമുറ തമ്പുരാൻ )
20.ഹിമശൈല(മഴ )
21.സ്വരജതി പാടും (വാരഫലം )
22.ധനുമാസപെണ്ണിന് (കഥാനായകൻ )
23.മിന്നും നിലാതിങ്കളായ് (എഴുപുന്നതരകൻ )
24.പമ്പാഗണപതി (പട്ടാളം )
25.എന്നെ മറന്നോ (എഴുപുന്നതരകൻ)
26.പൂന്തേൻ നറുമൊഴി (നഗരവധു )
27.പ്രാണനാഥനെനിക്ക് നൽകിയ (കടാക്ഷം )
28.ചക്കനീ രാജ (മധുചന്ദ്രലേഖ)
29.പുലർകാലം പോലെ (വള്ളീം തെറ്റി പുള്ളീം തെറ്റി )
30.പൂവാകും നീയെൻ (അലമാര )
31.പൂങ്കാറ്റേ പോയി (ശ്യാമ )
32.പിച്ചവെച്ച നാൾ (പുതിയമുഖം )
33.രാധ തൻ പ്രേമത്തോടാണോ ഭക്തിഗാനം (ആൽബം: മയിൽപീലി
സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

ഹൃദയ സരസിലെ ..( aabheri,
ReplyDelete