Tuesday, December 10, 2019

വൃന്ദാവനസാരംഗ
🎼🎼🎼🎼🎼


കർണാടക സംഗീതത്തിലെ ഇരുപത്തിരണ്ടാമതു മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യരാഗമാണ് വൃന്ദാവനസാരംഗ.
ഏറ്റവും സുന്ദരമായി പാടാന്‍ കഴിയുന്ന ഒരു രാഗമാണ്‌ വൃന്ദാവന സാരംഗ.  അത്‌ തരുന്ന ആനന്ദം അനിര്‍വ്വചനീയമാണ്‌.
 പ്രണയത്തിന്റെ തീവ്രമായ വികാരം ലളിതമായി അടയളപ്പെടുത്താന്‍ കഴിയുന്ന രാഗം.
ഭക്തിയുടെ ഒരു തലം കൂടി വൃന്ദാവന സാരംഗത്തിനുണ്ട്‌.
.ബുദ്ധിശക്തിയും ഏകാഗ്രതയും വർധിപ്പിക്കുവാൻ ഈ രാഗം നിത്യവും കേൾക്കുന്നത് ഗുണം ചെയ്യും.
ഉച്ചനേരമാണു് ബൃന്ദാവനസാരംഗ പാടുവാന്‍ ഏറ്റവും യോജിച്ചതു്.

കീർത്തനങ്ങൾ
***************
1.ചലിയേ കുഞ്ജന മോ -( സ്വാതി തിരുനാൾ)
2.രംഗപുരവിഹാര (- മുത്തുസ്വാമി ദീക്ഷിതർ)
3. 'സ്വാമിനാഥേന സംഹരക്ഷിതോഹം' (മുത്തുസ്വാമി ദീക്ഷിതർ)
4.ധീതധീംത' (
ലാല്‍ഗുഡു ജയറാം )
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼

01) ആദ്യമായ്‌ കണ്ടനാള്‍ (തൂവല്‍ കൊട്ടാരം)
02) ചൂളമടിച്ചു കറങ്ങിനടക്കും (സമ്മര്‍ ഇന്‍ ബെത്‌ലഹേം)
03) ദീനദയാലോ രാമ (അരയന്നങ്ങളുടെ വീട്‌)
04) ഗോപികേ നിന്‍ വിരല്‍ (കാറ്റത്തെ കിളിക്കൂട്‌)
05) ഇന്ദുപുഷ്പം ചൂടി നില്‍ക്കും (വൈശാലി)
06) കാതോടു കാതോരം (കാതോടു കാതോരം)
07) കവിളില്‍ മറുകുള്ള സുന്ദരി (അമ്മക്കിളിക്കൂട്‌)
08) മറഞ്ഞുപോയതെന്തേ നീ (കാരുണ്യം)
09) മഴയില്‍ രാത്രി മഴയില്‍ (കറുത്ത പക്ഷികള്‍)
10) ഒഴുകുകയായ്‌ പുഴപോലെ (അച്ചനുറങ്ങാത്ത വീട്‌)
11) ആകാശദീപമെന്നുമുണരുമിടമായോ (ക്ഷണക്കത്തു )
12) മനോരഥമെന്നൊരു രഥമുണ്‍ദോ (ശകുന്തള)
13) ഒരിക്കല്‍ നീ ചിരിചാല്‍ (അപ്പു)
14.ചഞ്ചലദ്രുതപദതാളം (ഇഷ്ടം)
15.കരളെ നിൻ കൈ പിടിച്ചാൽ (ദേവദൂതൻ)
16.ഇവളാരോ (ഒരു മെക്സിക്കൻ അപാരത)
17.ഇന്ദുകലാമൗലി(കുമാരസംഭവം), 18.'തുള്ളിക്കൊരുകുടം പേമാരി' (ഈറ്റ)
19.ഉറക്കം കൺകളിൽ (മഹായാനം )
20.തില്ലാന (വന്ദനം )
21.വരവർണ്ണ മേള മായ് (ഞാൻ കോടീശ്വരൻ )
22.കസ്തൂരികുറി തൊട്ടു (സ്വപ്നം കൊണ്ട് തുലാഭാരം )
23.മൂളി വരുന്ന (നായകൻ )
24.അരികിലോ അകലെയോ
(നവംബറിന്റെ നഷ്ടം)
25.കല്യാണസൗഗന്ധികപ്പൂവല്ല
(കല്യാണസൗഗന്ധികം )
26.പൂവമ്പന്റെ കളിപ്പന്തോ(ദീപങ്ങൾ സാക്ഷി )
27.മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ(കഥ പറയുമ്പോൾ )
28.പുലരൊളിതൻ മലരിലോ (പുണ്യം )
29.പൊട്ടു തൊട്ടു (നമ്മൾ തമ്മിൽ )
30.ചെന്താമര തേനോ (നയൻ വൺ സിക്സ് )
31.പുലരി നിലാവോ (പല്ലാവൂർ ദേവനാരായണൻ )
32.വെയിലിന്റെ (ഇംഗ്ലീഷ് മീഡിയം )
33.കല്യാണകുയിൽ വിളിക്കും (സ്പർശം )
34.ധും ധും ധും ദൂരെയേതോ (രാക്കിളിപാട്ട് )
35.തേൻ തുളുമ്പും (എന്ന് സ്വന്തം ജാനകി കുട്ടി )
36.കനകസഭാതലം (ഉദയപുരം സുൽത്താൻ )
37.കളി ചിരി തൻ പ്രായം (ദി കാർ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

No comments:

Post a Comment