ശുദ്ധസാവേരി
ശുദ്ധസാവേരി
🎼🎼🎼🎼🎼
കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് ശുദ്ധ സാവേരി.ഭക്തിരസ പ്രധാനമാണ് ഈ രാഗം.
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഈ രാഗത്തിനു സമാനമായത് ദുർഗ എന്ന രാഗമാണ്.
സായാഹ്നങ്ങളിൽ ഈ രാഗം കേൾക്കുന്നത് അത്യുത്തമമാണ്. ഡിപ്രെഷൻ ഒഴിവാക്കി
ഞരമ്പുകളിൽ വളരെ സന്തോഷകരമായ പ്രഭാവം ചെലുത്തുവാൻ ഈ രാഗത്തിന് കഴിയും.
കീർത്തനങ്ങൾ
1ദാരിനി തെലുസുകൊണ്ടി (ത്യാഗരാജർ)
2.നീകെവരി ബോധന (ത്യാഗരാജർ)
3.ശ്രീ ഗുരു ഗുഹ (മുത്തുസ്വാമി ദീക്ഷിതർ)
4.ലക്ഷണമുലു (ത്യാഗരാജർ)
5.കാലഹരണമേലരാ (ത്യാഗരാജർ)
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼
1.മുത്തു പൊഴിയുന്ന (ചൈതന്യം)
2.ആരാരും കാണാതെ (ചന്ദ്രോത്സവം)
3.ആലിലത്താലിയുമായ് വരും (മിഴി രണ്ടിലും)
04) ദീപം കയ്യില്‍ സന്ധ്യാദീപം (നീലകടമ്പ്)
05) എന്റെ മകന്‍ കൃഷ്ണനുണ്ണി (ഉദയം)
06) ഇത്തിരി നാണം പെണ്ണിന്‍ കവിളിനു (തമ്മില്‍ തമ്മില്‍)
07) കാവേരി പാടാമിനി സഖി നിന്‍ (രാജശില്‍പി)
08) ആദി പരാശക്തി (പൊന്നാപുരം കോട്ട )
09) കണ്ണെത്താ ദൂരെ മറു തീരം (താഴ്‌വാരം)
10) കോടമഞ്ഞിന്‍ താഴ്‌വരയില്‍ (കൊച്ചു കൊച്ചു സന്തോഷങ്ങള്‍)
11) കള്ളിപാലകൾ പൂത്തു (പഞ്ചവൻ കാട് )
12) നീലാംബുജങ്ങള്‍ വിരിഞ്ഞു (സത്യവാന്‍ സാവിത്രി)
13) നീരാടുവാന്‍ നിളയില്‍ (നഖക്ഷതങ്ങള്‍)
14) പുടമുറി കല്യാണം (ചിലമ്പ്)
15) പുലരികള്‍ സന്ധ്യകള്‍ (നീയെത്ര ധന്യ)
16) സീതാദേവി സ്വയംവരം (വാഴ്‌വേമായം)
17)പൂ വേണോ പൂ (ദേശാടനകിളി കരയാറില്ല )
18.പുലരേ പൂങ്കൊടിയിൽ (അമരം )
19.വിരഹം വിഷാദാർദ്ര (ശാലിനി എന്റെ കൂട്ടുകാരി )
20.ഏഴ് സ്വരങ്ങൾ (ജയിക്കാനായി ജയിച്ചവൻ )
21.വാർമുകിലെ കാർമുകിലെ (ഇന്ദുലേഖ )
22.പുലരികൾ സന്ധ്യകൾ (നീഎത്ര ധന്യ )
സമ്പാദനം
JP Kalluvazhi
No comments:
Post a Comment