Sunday, December 15, 2019

Raga -Harikambhoji രാഗം -ഹരികാംബോജി

ഹരികാംബോജി
🎼🎼🎼🎼🎼

കർണാടക സംഗീതത്തിലെ
 28-മതു മേളകര്‍ത്തരാഗമാണ് ഹരികാംബോജി.
സ്നേഹം, സന്തോഷം, കരുണ എന്നീ ഭാവങ്ങൾ പ്രകടിപ്പിക്കുന്നു.
കീര്‍ത്തനങ്ങള്‍
***************
1.ദിനമണിവംശ
(ശ്രീത്യാഗരാജസ്വാമികൾ ) 2.രാമന്നുബ്രോവറ(ശ്രീത്യാഗരാജസ്വാമികൾ) 3.രാരാഫണിശയന(ശ്രീത്യാഗരാജസ്വാമികൾ) 4.എന്തുകുനിര്‍ദ്ദയ'(ശ്രീത്യാഗരാജസ്വാമികൾ)
5.പാമാലൈക്കിണയുണ്ടോ(ശ്രീപാപനാശം ശിവൻ ) 6.'എനതുമനം'(ശ്രീപാപനാശം ശിവൻ )
7.സരോജനാഭ'(ശ്രീസ്വാതിതിരുനാൾ )

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼
1.ശരറാന്തല്‍ത്തിരിതാണു' (കായലും കയറും)
2.ദൂരെകിഴക്കുദിക്കും' (ചിത്രം)
3.കടലിനക്കരെ പോണോരെ' (ചെമ്മീന്‍)
4.അമ്പലക്കുളങ്ങരെ' (ഓടയില്‍നിന്നു്)
5.ഇനിയൊരു ജന്മമുണ്ടെങ്കില്‍' (കണ്ണകി)
6.ഏറ്റുമാനൂരമ്പലത്തില്‍' (ഓപ്പോള്‍)
7.അരികില്‍ നീയുണ്ടായിരുന്നെങ്കില്‍' (നീ എത്ര ധന്യ)
8.കാര്‍മുകില്‍വര്‍ണ്ണന്റെ' (നന്ദനം)
9.കണ്ണില്‍ കണ്ണില്‍' (ഗൗരിശങ്കരം)
10.താരകമലരുകള്‍' (അറബിക്കഥ)
11.മാനേ പേട മാനേ (പളുങ്ക് പാത്രം )
12.ഊഞ്ഞാലാ ഊഞ്ഞാലാ (വീണ്ടും പ്രഭാതം )
13.സന്ധ്യമയങ്ങും നേരം (മയിലാടുംകുന്ന് )
14.പൊന്നാവണി പൂ മുത്തേ (മാൻ ഓഫ് ദി മാച്ച് )
15.മണവാട്ടി (കാളിയൂഞ്ഞാൽ )
16.ഗുരുചരണം (ഗുരു )
17.ഇനിയും കൊതിയോടെ (ഭാര്യ ഒന്ന് മക്കൾ മൂന്ന് )
18.കളിപ്പാട്ടമായ് (കളിപ്പാട്ടം )
19.എന്നു വരും (കണ്ണകി )
20.കണ്ണനാമുണ്ണി (കുറ്റവും ശിക്ഷയും )
21.താരകമലരുകള്‍' (അറബിക്കഥ
22.എന്നും മനസ്സിന്റെ തംബുരു (പറന്നുയരാൻ )
23.സ്വാതി ഹൃദയ(രംഗം )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

No comments:

Post a Comment