മദ്ധ്യമാവതി
🎼🎼🎼🎼🎼
കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യരാഗമണ് മദ്ധ്യമാവതി.
സംഗീതാസ്വാദകർക്ക് ഏറെ സുപരിചിതമായ ഈ രാഗം ഹിന്ദുസ്ഥാനിയിൽ മധുമത് സാരംഗ് എന്നറിയപ്പെടുന്നു.
വളരെ പ്രസന്നമായ ഭാവമാണ് ഈ രാഗത്തിന്റെ സവിശേഷത. സാധാരണയായി കച്ചേരികൾ അവസാനിക്കുമ്പോളാണ് മദ്ധ്യമാവതി ആലപിക്കാറുള്ളത്
കീർത്തനങ്ങൾ
****************
1.ജയമംഗളം (നാരായണതീർത്ഥർ)
2.കോസലേന്ദ്ര (സ്വാതിതിരുനാൾ)
3.രാമകഥാസുധാരസ (ത്യാഗരാജ സ്വാമികൾ)
4.പാലിംശു കാമാക്ഷി ( ശ്യാമശാത്രി)
5.രാമാഭിരാമാ (വാസുദേവാചാര്യ) 6.ധർമ്മ സംവർധനിയും(ദീക്ഷിതർ )
പക്ഷാഘാതം, കൈകാലുകളിലെ വേദന, മറ്റുഞരമ്പ് സംബന്ധമായ അസുഖമുള്ളവർ ഈ രാഗത്തിലുള്ള പാട്ടുകൾ നിത്യവും കേൾക്കുന്നത് വളരെഏറെ ആശ്വാസം നൽകുമത്രെ.
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼
01) ജീവിതമെന്നൊരു തൂക്കുപാലം (നിറകുടം)
02) ആരോ പോരുന്നെന്‍ കൂടെ (ലാല്‍സലാം)
03) എ ഇ ഐ ഒ യു പാഠം (ഏയ് ഓട്ടോ)
04) അല്ലിയിളം പൂവോ (മംഗളം നേരുന്നു)
05) അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍ (പുറപ്പാട്)
06) അന്തിപ്പൊന്‍ വെട്ടം (വന്ദനം)
07) ഈറന്‍ മേഘം പൂവും കൊണ്ട് (ചിത്രം)
08) ഗണപതി ബപ്പാ മോറിയ (അഭിമന്യു)
09) ഗംഗേ തുടിയില്‍ (വടക്കുന്നാഥന്‍)
10) ഹരിവരാസനം വിശ്വമോഹനം (സ്വാമി അയ്യപ്പന്‍)
11) ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ (പഞ്ചാമൃതം)
12) കദളീവനങ്ങള്‍ക്കരികിലല്ലോ (തച്ചോളി ഒതേനന്‍)
13) കസ്തൂരി മണക്കുന്നല്ലോ (പിക്നിക്)
14) കദനം ഒരു സാഗരം (തമ്മില്‍ തമ്മില്‍)
15) മച്ചകത്തമ്മയെ (ചിന്താവിവിഷ്ടയായ ശ്യാമള )
16) കുഞ്ഞിക്കിളിയേ കൂടെവിടെ (ഇന്ദ്രജാലം)
17) മാന്‍ മിഴിയാള്‍ മനം കവര്‍ന്നു (നാഗമഠത്തു തമ്പുരാട്ടി)
18) മാനസലോല മരതകവര്‍ണ്ണാ (നീലകുറിഞ്ഞി)
19) മനസ്സു മനസ്സിന്റെ കാതില്‍ (ചോറ്റാനിക്കര അമ്മ)
20) മംഗളം നേരുന്നു ഞാന്‍ (ഹൃദയം ഒരു ക്ഷേത്രം)
21) മെല്ലെ മെല്ലെ മെല്ലെയാണീ (നോട്ടം)
22) മേലേ മേലേ മേഘങ്ങള്‍ (രാജവാഴ്ച)
23) നല്ലമുത്തശ്ശിയമ്മ ചൊല്ലുന്ന (ഒരു മുത്തശ്ശിക്കഥ)
24) നാണമാകുന്നു മേനി നോവുന്നു (ആട്ടക്കലാശം)
25) നീര്‍മിഴിപ്പീലിയില്‍ നീര്‍മണി (വചനം)
26) ഞാറ്റുവേലക്കിളിയെ (മിഥുനം)
27) ഒരിക്കല്‍ നീ ചിരിച്ചാല്‍ (അപ്പു)
28) ഒറ്റക്കമ്പി നാദം മാത്രം (തേനും വയമ്പും)
29) പൈക്കറുമ്പിയെ മേയ്ക്കും (ഗ്രാമഫോണ്‍)
30) പൂ വേണം പൂപ്പട വേണം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
31) പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ (രാജശില്‍പി)
32) സഹസ്ര ദലസംശോഭിത (സുകൃതം)
33) തളിര്‍ വലയോ താമരവലയോ (ചീനവല)
34) തിരുനെല്ലിക്കാടു പൂത്തു (വഴിയോരക്കാഴ്ചകള്‍)
35) തുഷാരമുതിരും മേഖലയില്‍ (വീണ്ടും ലിസ)
36) ഉറക്കം കണ്‍കളില്‍ (മഹായാനം)
37) വണ്ണാത്തിപ്പുഴയുടെ തീരത്ത് (കളിയാട്ടം)
38) വികാരനൗകയുമായ് (അമരം)
39) വധൂവരന്മാരെ (ജ്വാല)
40.പതിനേഴിൻ അഴകായ് (ഉത്തമൻ )
41.മായാദേവകിക്കു മകൻ (ചന്ദ്രനുദിക്കുന്ന ദിക്കിൽ )
42.ആഴക്കടലിന്റെ (ചാന്ത്പൊട്ട് )
43.കാസവുള്ള പട്ടുടുത്തു (ഉത്സവമേളം )
44.പൊന്നിട്ട പേടകം (പ്രണയനിലാവ് )
45.ആരു പറഞ്ഞു (പുലിവാൽ കല്യാണം )
46.വെള്ളാരം കിളികൾ (മംഗല്യസൂത്രം )
47.പൊൻവെയിൽ (നക്ഷത്രതാരാട്ട് )
48.നഗുമോമു (സോപാനം )
49.മഴ പെയ്തു മാനം തെളിഞ്ഞു (ഒരു അഭിഭാഷകന്റെ കേസ്ഡയറി )
50.ശംഖും വെൺചാമരവും (പട്ടാഭിഷേകം )
സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

No comments:
Post a Comment