Sunday, December 8, 2019

Raga -Sindhu bhairavi രാഗം -സിന്ധുഭൈരവി

സിന്ധുഭൈരവി
🎼🎼🎼🎼🎼


കർണ്ണാടകസംഗീതത്തിലെ 8-മത്തെ  മേളകർത്താ രാഗമായ തോഡിയുടെ ജന്യരാഗമാണ്  സിന്ധുഭൈരവി. 

 ഈ രാഗം, കരുണ, ഭക്തി, അർപ്പണം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനായി പൊതുവെ ഉപയോഗിക്കുന്നു.

ഈ രാഗം പതിവായി കേൾക്കുന്നതിലൂടെ ആരോഗ്യകരമായ മനസ്സും ശരീരവും, സ്നേഹവും സന്തോഷവും സമാധാനവും ലഭിക്കുമത്രേ.

കീർത്തനങ്ങൾ
**************
1.വെങ്കടചലനിലയം  (പുരന്ദരദാസ് )
2.വിശ്വേശ്വരാ (സ്വാതിതിരുനാൾ )
3.ഭജഭജമാനസ (രാമചന്ദ്രപ്രഭു )
4.കരുണൈദൈവമേ (തഞ്ചാവൂർ ശങ്കരയ്യർ )

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼
1.ആലിലക്കണ്ണാ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
2.ഹരിമുരളീരവം (ആറാം തമ്പുരാൻ)
3.ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ (കടത്തനാട്ട് മാക്കം)
4.രതി സുഖ സാരമായി ദേവി നിൻ‌മെയ്യ് (ധ്വനി)
5. അരയരയരയോ കിങ്ങിണിയോ (പുന്നാരം ചൊല്ലി ചൊല്ലി)
6.ബന്ധുവാര്‌ ശത്രുവാര്‌ (ബന്ധുക്കള്‍ ശത്രുക്കള്‍)
7.ചെല്ലച്ചെറു വീടുതരാം (ന്യായവിധി)
8.ദൈവത്തിന്‍ വീടെവിടെ (നീലിസാലി)
9.എനിക്കിന്നൊരു നാവുണ്ടെങ്കില്‍ (ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍)
10.ഗുജറാത്തി കാല്‍ത്തളകെട്ടിയ (പുലിവാല്‍ കല്യാണം)
11.ഗുരുദേവാ ഗുരുദേവാ (ദുര്‍ഗ്ഗ)
11.കണ്ണീര്‍ മഴയത്ത്‌ ഞാനൊരു (ജോക്കര്‍)
12. കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം)
13.കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ (പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌)
14.മറക്കുമോ നീയെന്റെ (കാരുണ്യം)
15.പാടാം നമുക്കു പാടാം (യുവജനോല്‍സവം)
16. പാതിരാവായ നേരം (വിയറ്റ്‌നാം കോളനി)
17.പ്രാണസഖി ഞാന്‍ വെറുമൊരു (പരീക്ഷ)
18. സൂര്യനായ്‌ തഴുകിയുറക്കിയ (സത്യം ശിവം സുന്ദരം)
19. സുന്ദരിയേ സുന്ദരിയേ (ഒരു മറവത്തൂര്‍ കനവ്‌)
20. ആറ്റിന്‍ കരയോരത്ത്‌ (രസതന്ത്രം)
21. സ്നേഹത്തിന്‍ പൂഞ്ചോല (പപ്പയുടെ സ്വന്തം അപ്പൂസ്‌)
22.കാക്കപൂ കൈതപൂ (അരയന്നങ്ങളുടെ വീട് )
23.തുള്ളിത്തുള്ളി (മധുചന്ദ്രലേഖ)
24.ചെമ്പരത്തി കമ്മലിട്ടു  (മാണിക്യകല്ല് )
25.ആറ്റുനോറ്റൊരു (ഓർഡിനറി )
27.പറയുക നീ (കിളിച്ചുണ്ടൻ മാമ്പഴം )
28.രാപ്പാടി (ആകാശദൂത് )
29.ചന്ദനകാവിലെ (തട്ടകം )
സമ്പാദനം JP Kalluvazhi
https://jpkalluvazhi.blogspot.com

No comments:

Post a Comment