ചാരുകേശി
🎼🎼🎼🎼
കർണാടക സംഗീതത്തിലെ 26ആം മേളകർത്താരാഗമാണ് ചാരുകേശി.
മനോഹരമായ കേശമുള്ളവള്‍(പാര്‍വ്വതി.) എന്നാണ് പേരിന്റെ അർത്ഥം.
ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഒരു മനോഹരമായ രാഗമാണ് ചാരുകേശി. ചാരുകേശി ഒരു സാര്‍വ്വകാലികരാഗമാണു്.
മനസ്സിന് ഒരു നവോന്മേഷം നൽകുവാൻ ഈ രാഗം കേൾക്കുന്നത് നല്ലതാണ്.
കീർത്തനങ്ങൾ
***************
1.കൃപയാ പാലയ (സ്വാതിതിരുനാൾ)
2.മനയോലഗാഡു (ത്യാഗരാജ സ്വാമികൾ)
3.അനിസ്വരം അഭിഷേകരം (മുത്തയ്യ ഭാഗവതർ)
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼
01) അകലെ അകലെ നീലാകാശം (മിടുമിടുക്കി)
02) ചന്ദ്രക്കലമാനത്ത് (പിക്നിക്)
03) ചുംബനപ്പൂ കൊണ്ടുമൂടി (ബന്ധുക്കള്‍ ശത്രുക്കള്‍)
04) ഘനശ്യാമമോഹനകൃഷ്ണാ (കിഴക്കുണരും പക്ഷി)
05) കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു (തുലാഭാരം)
06) കൃഷ്ണകൃപാസാഗരം (സര്‍ഗം)
07) പുലരിത്തൂമഞ്ഞുതുള്ളിയില്‍ (ഉത്സവപിറ്റേന്ന്)
08) സ്വപ്നം ത്യജിച്ചാല്‍ (രാക്ഷസരാജാവ്)
09) യാത്രയായ് വെയ്‌ലൊളി (ആയിരപ്പറ)
10) വീണാപാണിനീ രാഗവിലോലിനീ (എന്റെ ഗ്രാമം)
11.ഗേയം ഹരിനാമധേയം' (മഴ)
12.എന്‍ പ്രിയനേ' (സോംഗ് ഒഫ് സോളമന്‍ )
13.പാണപുഴ (വിഷ്ണുലോകം )
14.ഹേ കൃഷ്ണ (കിഴക്കുണരും പക്ഷി)
15.പിണക്കമോ (ആനമുറ്റത്തെ ആങ്ങളമാർ (
16.ചേക്കേറാൻ (ഇല്ലത്തെകിളിക്കൂട് )
17.സ്നേഹിക്കാൻ (കളഭം )
18.ജയം ഹരിനാമ ജയം (മഴ )
19.ചന്ദ്രകലമാനത് (പിക്നിക് )
20.പൂജാബിംബം മിഴിതുറന്നു (ഹരികൃഷ്ണൻസ് )
21.നീർപളുങ്കുകൾ (ഗോഡ്ഫാദർ )
സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com
🎼🎼🎼🎼
കർണാടക സംഗീതത്തിലെ 26ആം മേളകർത്താരാഗമാണ് ചാരുകേശി.
മനോഹരമായ കേശമുള്ളവള്‍(പാര്‍വ്വതി.) എന്നാണ് പേരിന്റെ അർത്ഥം.
ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഒരു മനോഹരമായ രാഗമാണ് ചാരുകേശി. ചാരുകേശി ഒരു സാര്‍വ്വകാലികരാഗമാണു്.
മനസ്സിന് ഒരു നവോന്മേഷം നൽകുവാൻ ഈ രാഗം കേൾക്കുന്നത് നല്ലതാണ്.
കീർത്തനങ്ങൾ
***************
1.കൃപയാ പാലയ (സ്വാതിതിരുനാൾ)
2.മനയോലഗാഡു (ത്യാഗരാജ സ്വാമികൾ)
3.അനിസ്വരം അഭിഷേകരം (മുത്തയ്യ ഭാഗവതർ)
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼
01) അകലെ അകലെ നീലാകാശം (മിടുമിടുക്കി)
02) ചന്ദ്രക്കലമാനത്ത് (പിക്നിക്)
03) ചുംബനപ്പൂ കൊണ്ടുമൂടി (ബന്ധുക്കള്‍ ശത്രുക്കള്‍)
04) ഘനശ്യാമമോഹനകൃഷ്ണാ (കിഴക്കുണരും പക്ഷി)
05) കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു (തുലാഭാരം)
06) കൃഷ്ണകൃപാസാഗരം (സര്‍ഗം)
07) പുലരിത്തൂമഞ്ഞുതുള്ളിയില്‍ (ഉത്സവപിറ്റേന്ന്)
08) സ്വപ്നം ത്യജിച്ചാല്‍ (രാക്ഷസരാജാവ്)
09) യാത്രയായ് വെയ്‌ലൊളി (ആയിരപ്പറ)
10) വീണാപാണിനീ രാഗവിലോലിനീ (എന്റെ ഗ്രാമം)
11.ഗേയം ഹരിനാമധേയം' (മഴ)
12.എന്‍ പ്രിയനേ' (സോംഗ് ഒഫ് സോളമന്‍ )
13.പാണപുഴ (വിഷ്ണുലോകം )
14.ഹേ കൃഷ്ണ (കിഴക്കുണരും പക്ഷി)
15.പിണക്കമോ (ആനമുറ്റത്തെ ആങ്ങളമാർ (
16.ചേക്കേറാൻ (ഇല്ലത്തെകിളിക്കൂട് )
17.സ്നേഹിക്കാൻ (കളഭം )
18.ജയം ഹരിനാമ ജയം (മഴ )
19.ചന്ദ്രകലമാനത് (പിക്നിക് )
20.പൂജാബിംബം മിഴിതുറന്നു (ഹരികൃഷ്ണൻസ് )
21.നീർപളുങ്കുകൾ (ഗോഡ്ഫാദർ )
സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com
2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.
ReplyDelete