Thursday, December 5, 2019

Raga -Yamuna കല്യാണി രാഗം -യമുനകല്യാണി

യമുനാകല്യാണി 🎼🎼🎼🎼🎼


കർണാടക സംഗീതത്തിലെ 65-മതു് മേളകർത്താരാഗ മായ കല്ല്യാണിയുടെ ജന്യരാഗമാണു് യമുനാകല്ല്യാണി.
ഹിന്ദുസ്ഥാനി സംഗീതത്തിലെ  യമന്‍ കല്യാണി ഈ രാഗത്തോടു സാമ്യമുള്ളതാണ്.

കീർത്തനങ്ങൾ
***************
1.ജംബുപതേ(മുത്തുസ്വാമി
ദീക്ഷിതർ )
2.ഹരിതാസുലുവെടലു
(ത്യാഗരാജസ്വാമി) '3.കൃഷ്ണനിബേഗനേ(വ്യാസരായർ ),
4.ജയജഗദീശ രാമാ'
(കെ സി
കേശവന്‍ പിള്ള)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

1.'തളിരിട്ട കിനാക്കള്‍ തന്‍ (കാര്‍ത്തിക), 2.'പാവാട പ്രായത്തില്‍' നിന്നെ (കാര്‍ത്തിക), 3.ജാനകീ ജാനേ' (ധ്വനി), 4.നദികളില്‍ സുന്ദരി യമുന' (അനാര്‍ക്കലി), '
5.അന്നു നിന്റെ നുണക്കുഴി' (പരീക്ഷ),

6. ഇന്നലെ മയങ്ങുമ്പോള്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല)
8.നാവാമുകുന്ദ ഹരേ (ദേശാടനം)
10.ശരബിന്ദു മലര്‍ദീപനാളം നീട്ടി (ഉള്‍ക്കടല്‍)
11.ശ്രീല വസന്തം (നന്ദനം)
12. ശ്രുതിയില്‍ നിന്നുയരും (തൃഷ്ണ)
13. കടലേ നീലക്കടലേ (ദ്വീപ്‌)
14. ജലശംഖുപുഷ്പം ചൂടും (അഹിംസ)
15. സ്യമന്തകം കിലുങ്ങുന്ന (ദ്രോഹി)
16. ഉണ്ണികളേ ഒരു കഥപറയാം (ഉണ്ണികളേ ഒരു കഥപറയാം)
17. ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കും (ധനം)
18.എന്തേ നീ കണ്ണാ (സസ്നേഹം സുമിത്ര)
19.മംഗലംകുന്നിലെ മാൻപേടയോ (ഒതേനന്റെ മകൻ )
20.ഒരു വാക്കുമിണ്ടാതെ (ജൂലൈ 4)
21.ഹേമന്തമായ് ഈ വേദിയിൽ (പൊന്നും കുടത്തിനു പൊട്ട് )
22.ആകാശതാമര (അയാൾ കഥഎഴുതുകയാണ് )
23.പുതുമഴയായ് (മുദ്ര )
24.കണ്ണുനീരിനും (വാസന്തിയും ലക്ഷ്മിയും പിന്നെ  ഞാനും )
25.രതിസുഖ സാരേ (കന്യാകുമാരിയിൽ ഒരു കവിത )

സമ്പാദനം
JP KALLUVAZHI

No comments:

Post a Comment