ശുദ്ധധന്യാസി
🎼🎼🎼🎼🎼
കർണാടക സംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ശുദ്ധ ധന്യാസി.
ദുഖം അകറ്റി സന്തോഷം പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു രാഗമാണ് ശുദ്ധ ധന്യാസി.ഞരമ്പുകൾക്ക് ഒരു ഉത്തമ ടോണിക് ആണത്രേ ഈ രാഗം. മൈഗ്രേൻ ഉള്ളവർ ഈ രാഗം കേൾക്കുന്നത് വഴി വളരെ ആശ്വാസം ലഭിക്കും.
കീർത്തനങ്ങൾ
***************
1.സുബ്രഹ്മണ്യേന
രക്ഷിതോഹം (മുത്തുസ്വാമി ദീക്ഷിതർ)
2.ഹിമഗിരി തനയേ(മുത്തയ്യാ ഭാഗവതർ)
3.ഭാവമു ലോന (അന്നമാചാര്യ)
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼
1.രാപ്പാടി തൻ (ഡെയ്‌സി)
2.മെല്ലെ മെല്ലെ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
3.എന്തിനു വേറൊരു സൂര്യോദയം (മഴയെത്തും മുൻപേ)
4.സ്വരരാഗ ഗംഗാ പ്രവാഹമേ (സർഗ്ഗം)
5.സൗപർണ്ണികാമൃതവീചികൾ പാടും (കിഴക്കുണരും പക്ഷി)
6.സാഗരങ്ങളെ പാടിയുണർത്തിയ (പഞ്ചാഗ്നി)
7.കേവലമർത്ത്യഭാഷ കേൾക്കാത്ത (നഖക്ഷതങ്ങൾ)
8.ചിത്തിരത്തോണിയില്‍ അക്കരെ (കായലും കയറും)
09) എന്റെ തെങ്കാശി തമിഴ് പൈങ്കിളി (തെങ്കാശിപ്പട്ടണം)
10.ലോകാസമസ്താ സുഖിനോ ഭവന്തു (ഫോര്‍ ദി പീപ്പിള്‍)
11.രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി)
12. സംഗമം സംഗമം (ത്രിവേണി)
13.) ശ്യാമമേഘമേ നീ യദുകുല (അധിപന്‍)
14.വാകപ്പൂമരം ചൂടും (അനുഭവം)
15.വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം (മേലേപ്പറമ്പില്‍ ആണ്‍ വീട്)
16.) ഒരു കിളി പാട്ടു മൂളവേ (വടക്കുന്നാഥന്‍)
17.) കറുത്ത പെണ്ണെ കരിങ്കുഴലീ (അന്ന)
18.) മല്ലികാബാണന്‍ തന്റെ (അച്ചാണി)
19) മുന്‍ കോപക്കാരീ (സേതുബന്ധനം)
20.പ്രിയസഖി ഗംഗേ (കുമാരസംഭവം )
21.മൊഴിയഴകും (കളിപ്പാട്ടം )
22.നന്ദിയാരോട് ചൊല്ലേണ്ടു ഞാൻ (അഹം )
23.പേരറിയാം മകയിരം നാൾ (സൂത്രധാരൻ )
24.ആരും ആരും കാണാതെ (നന്ദനം )
25.മനസ്സും മനസ്സും (അവിടത്തെ പോലെ ഇവിടെയും )
26.നനയും നിൻമിഴിയോരം (നായിക )
27.ദും ദും ദുന്ദുഭി നാദം (വൈശാലി )
28.ആ രാത്രി (പഞ്ചാഗ്‌നി )
29.യദുകുല (കളിവാക്ക് )
30.പോരൂ (സുകൃതം )
31.കടലിന്നഗാധമാം നീലിമയിൽ (സുകൃതം )
32.ഈ പുഴയും (മയൂഖം )
33.ദേവദൂതർ പാടി (കാതോട് കാതോരം )
34.ഹോളി ഹോളി (അറേബ്യ )
35.ഇരുമെയ്യും (ഞങ്ങൾ സന്തുഷ്ടരാണ് )
36.താരും തളിരും (ചിലമ്പ് )
37.ചെമ്പൂവേ പൂവേ (കാലാപാനി )
38.തനി തങ്കകിനാപൊങ്കൽ (രസതന്ത്രം )
39.പൂ കുങ്കുമ പൂ (രസതന്ത്രം )
40.ഇഷ്ടകാരിക്കു (സൂര്യൻ )
41.മന്ദാരചെപ്പുണ്ടോ (ദശരഥം )
42.പഞ്ചവർണ്ണപൈങ്കിളി (സല്ലാപം )
43.കന്നിനിലാ (സ്വയംവരപന്തൽ )
44.കരിനിലാകണ്ണഴകി കണ്ണകി (കണ്ണകി )
45.മുത്തായ് മണിമുത്തായ് (നീലാംബരി )
46.ശ്യാമമേഘമേ നീ (അധിപൻ )
47.അല്ലിയാമ്പൽ പൂവേ (ദാദാസാഹിബ് )
48.ഓലക്കിളി കുഴലൂതി (ഇത് നമ്മുടെ കഥ )
സമ്പാദനം
JP KALLUVAZHI

No comments:
Post a Comment