*മുട്ട*
വൈറ്റമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട.
തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, മൈഗ്രേന്‍, ഹൈപ്പര്‍ ഹോമോ സിസ്‌റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനത്തിന്, മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്.
സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.സോഡിയത്തിന്റെ കുറവുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് മുട്ട. ഹൃദ്രോഗങ്ങളെ തടയാൻ ദിവസവും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിലെ പൊട്ടാസ്യം തന്നെയാണ് സഹായകമാകുന്നത്. മസിൽ വളർത്താൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും മുട്ടയുടെ വെള്ളം കഴിക്കണം. കാരണം ഇവര്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമായ ഒന്നാണ്.
മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നം അകറ്റാൻ ഏറ്റവും നല്ല മാർഗമാണ് മുട്ട. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഏറെ നല്ലതാണ് മുട്ടയുടെ വെള്ള. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ പുരുഷ ശരീരത്തിലെ രോമ വളര്‍ച്ചയ്ക്കും മസിലുകള്‍ രൂപപ്പെടുന്നതിനും നല്ല സെക്‌സിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്.
എല്ലുകളുടെ കരുത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ വെള്ള.
മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവയുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ.
'മുട്ടയുടെ വെള്ള ഡയറ്റിങ്ങിനും സഹായിക്കുന്നുണ്ട്. ശരീരഭാരം ഒരു കിലോ കുറയണമെങ്കിൽ 7000 കാലറി നഷ്ടപ്പെടണം. പ്രോട്ടീൻ അളവ് കൂട്ടിയാൽ ശരീരഭാരം നിയന്ത്രിക്കാനാകും. ശരീരത്തിന് ഏറ്റവും അത്യാവശ്യമുള്ള 24 അമിനോ ആസിഡുകളുണ്ട്. ഇവയിൽ ഒൻപതെണ്ണം ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നില്ല. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തേണ്ടവയാണത്. ഈ ഒൻപതും അടങ്ങിയിട്ടുള്ള ഏക ആഹാരപദാർഥമാണ് മുട്ട. ശരീരകോശങ്ങളുടെ വളർച്ചയ്ക്കും മികച്ച പ്രവർത്തനത്തിനും ഇവ സഹായിക്കുന്നു.
ആരോഗ്യമുള്ള ചർമം, തലമുടി, നഖങ്ങൾ
ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.
രോഗപ്രതിരോധ ശക്തി
2 മുട്ടയിൽ ശരീരത്തിനാവശ്യമുള്ളതിന്റെ 59 ശതമാനം സെലനിയം, 32 ശതമാനം വൈറ്റമിൻ എ, 14 ശതമാനം അയൺ ഇവയുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ജലദോഷം, പനി ഇവയ്ക്കെല്ലാം പരിഹാരമേകാനും മുട്ടയ്ക്കു കഴിയും.
അതേസമയം
മഞ്ഞക്കുരുവിൽ വിറ്റാമിൻ എ, ഫാറ്റ്, കൊളസ്ട്രോൾ എന്നിവയുണ്ട്. മഞ്ഞക്കുരു കൂടുതൽ കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ നില ഉയരും. പക്ഷേ, നിയന്ത്രിതമായ രീതിയൽ കഴിച്ചാൽ പ്രശ്നമില്ല.'
മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം പഴവർഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉൾപ്പെടുത്തണം. കൊളസ്ട്രോൾ നില ഉയർന്ന ആളുകൾ മുട്ടയുടെ മഞ്ഞക്കുരു ഒഴിവാക്കണം. പ്രമേഹം, വൃക്കരോഗം തുടങ്ങിയവയുള്ളവർ മുട്ട ഒഴിവാക്കുന്നതാണ് നല്ലത്. .
മുട്ട കൂടുതൽ കഴിക്കുന്നവര്‍ നന്നായി വ്യായാമം ചെയ്തില്ലെങ്കില്‍ വണ്ണം കൂടാന്‍ സാധ്യതയുണ്ട്.
'മുട്ട വിഭവങ്ങൾ പാകം ചെയ്യുമ്പോൾ എണ്ണയുടെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കഴിവതും നാടൻ മുട്ട തിരഞ്ഞെടുക്കുക.
നൂറുഗ്രാം താറാമുട്ടയിൽ കോഴിമുട്ടയിൽ അടങ്ങിയിരിക്കുന്നതിന്റെ ഇരട്ടിയോളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ശാസ്ത്രീയമായ വിലയിരുത്തലുകളില്ലെങ്കിലും ‘‘അർശസ്’’ രോഗമുള്ള വർക്ക് കോഴിമുട്ട നല്ലതല്ലെന്നും താറാമുട്ട ഗുണം ചെയ്യുമെന്നും പലരും വിശ്വസിക്കുന്നു.
കാട മുട്ട നമുക്ക് എത്ര വേണമെങ്കിലും കഴിക്കാം അതിനു ഗുണമല്ലാതെ ദോഷം ഒട്ടും ഇല്ല
*************************
* Egg *
Eggs are rich in vitamin A, B, calcium, protein and iron.
Egg is a good remedy for cataracts. It is not only a cataract but also a cure for migraine and hyperhomocysteinemia. Egg whites are rich in sodium. Sodium is essential for heart, nerve and kidney function and to prevent problems such as muscle pain.
Sodium deficiency can lead to discomfort, such as depression. It is recommended to eat eggs daily to prevent heart disease. It contains potassium. Egg whites can be relied upon by people with BP. Its potassium is helpful. Those who realize that in order to build muscle they must eat egg water. Protein is essential for them.
Egg whites are rich in protein. Eggs are the best way to get rid of the digestive problem. Egg white is also good for the production of testosterone, a male hormone. Testosterone hormone is an essential ingredient in hair growth, muscle building and good sex.
Egg whites are best for bone health.
Fat is low in egg whites. It has six grams of protein and 55 milligrams of sodium. They are low in calories.
'Egg white dieting helps too. To lose 1 kg of body weight, you need to lose 7000 calories. Increasing the amount of protein can help you lose weight. There are 24 essential amino acids in the body. Nine of these are not produced in the body. It is what is needed in the body through food. Eggs are the only dietary supplement that contains these nine. They contribute to the growth and function of body cells.
Healthy skin, hair and nails
Eggs are rich in B vitamins B vitamins B12, B5, biotin, riboflavin, thiamin and selenium. All these vitamins are good for skin, hair and nails. They help to improve the elasticity of the skin and fight against free radicals.
The immune system
2 Eggs contain 59% Selenium, 32% Vitamin A and 14% Iron. All of which strengthen the immune system. Eggs can also alleviate colds and flu.
Meanwhile
Yolk contains vitamin A, fat and cholesterol. Eating more of the yolk will raise your cholesterol level. But it doesn't matter if you eat a controlled diet. '
Eat more eggs and include fiber. People who have high cholesterol levels should avoid egg yolk. People with diabetes and kidney disease should avoid eggs. .
People who eat more eggs are at greater risk of obesity if they are not exercising well.
'When cooking egg dishes, it is best to reduce the amount of oil. Choose the coarse and coarse egg.
One hundred grams of cholesterol contains twice the cholesterol content of a chicken's egg. Although there are no scientific assessments, many believe that poultry eggs are not good and that duck meat is beneficial.
We can eat quail eggs as much as we want

No comments:
Post a Comment