*🍋 *നാരങ്ങാവെള്ളം ഗുണവും ദോഷവും*
പോഷകങ്ങൾ, വിറ്റമിൻ സി, ബി- കോംപ്ലക്സ് വിറ്റമിൻസ്, കാത്സിയം, മഗ്നീഷിയം,,അയേണ്‍, ഫൈബർ എന്നിവ നല്ല അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
നാരങ്ങയിൽ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും.
ക്ഷീണത്തെ ഉന്മൂലനം ചെയ്യാന്‍ പറ്റിയ
ഏറ്റവും നല്ല എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം.
ചൂടു കാലങ്ങളില്‍
നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ സഹായിക്കുന്നു.
ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവകറ്റുവാനും വിവിധ തരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷണം നല്‍കുവാനുമുള്ള കഴിവു കൂടി നാരങ്ങാവെള്ളത്തിനുണ്ട്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
ശരീരത്തില്‍ സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് അകറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളം. നീര്‍ക്കെട്ടിനു കാരണമായ യൂറിക് ആസിഡിനെ പുറത്ത് കളയുകയാണ് നാരങ്ങവെള്ളം ചെയ്യുന്നത്!. അതുപോലെ മാനസിക പിരിമുറുക്കം കൂടുതല്‍ അനുഭവിയ്ക്കുന്ന സമയങ്ങളില്‍ അല്‍പം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാന്‍ സഹായകമാണ്.
ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്ല പാനീയമാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കഴിയ്ക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കുന്നു. കൂടാതെ ശരീരം മെലിയാനും നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്.നാരങ്ങയിലെ പെക്ടിൻ ഫൈബർ അതിയായ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാൻ സഹായിക്കുന്നു. നാരങ്ങയുടെ പ്രവർത്തനം ഇൻഫ്ലമെഷൻ കുറക്കുന്നു.
അതുപോലെ എത്ര വലിയ നില്‍ക്കാത്ത ജലദോഷവും ചുമയുമാണെങ്കിലും നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്നത് വളരെ ഉത്തമമാണ്.
കണ്ണിന്റെ ആരോഗ്യം സംരക്ഷണ കാര്യത്തിലും നാരങ്ങ ഒട്ടും പിറകിലല്ല. എന്നും വ്യായാമത്തിനു ശേഷം നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും മെച്ചപ്പെടുത്തുന്നു.
വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറു ചൂടുള്ള നാരങ്ങ വെള്ളം. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഇത് ശീലമാക്കാം.
** പക്ഷേ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ നാരങ്ങാവെള്ളം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക. പല ആന്തരികാവയവങ്ങളേയും ഇതു കേടു വരുത്തുകയും ചെയ്യും.
നാരങ്ങാനീര് തടി കുറയ്ക്കട്ടെ എന്നു കരുതി വെള്ളം പോലും ചേര്‍ക്കാതെ പുളിയോടെ ഇതു പിഴിഞ്ഞു കുടിയ്ക്കുന്ന വരും ഉണ്ട്. ഇത് തടി കുറയ്ക്കുകയല്ല, പല ദോഷങ്ങളും ശരീരത്തിനു വരുത്തുകയാണ് ചെയ്യുന്നത്. ഇതിലെ സിട്രിക് ആസിഡ് നേര്‍പ്പിയ്ക്കാതെ ശരീരത്തില്‍ എത്തുന്നത് പല അവയവങ്ങള്‍ക്കും കേടാണ്. ഇതു വെള്ളം ചേര്‍ക്കാതെ ഒരിക്കലും ഉപയോഗിയ്ക്കരുത്.
നാലോ അഞ്ചോ തുള്ളി നാരങ്ങാനീര് എന്നതാണ് നല്ലത്. .
പെപ്റ്റിക് അള്‍സർ*
ഇത് അമിതമായി വയറ്റില്‍ എത്തുന്നത് വയറിന്റെ ലൈനിംഗിന് കേടാണ്. ഇത് പെപ്റ്റിക് അള്‍സര്‍ പോലുളള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. അള്‍സറിനുള്ള പ്രധാനപ്പെട്ടൊരു കാരണമാണിത്. വയറിന്റെ ലൈനിംഗ് കേടു വന്നാല്‍ അള്‍സര്‍ സാധ്യത വര്‍ദ്ധിയ്ക്കുകയാണ് ചെയ്യുന്നത്. വയറില്‍ അള്‍സള്‍ പ്രശ്‌നങ്ങളുള്ളവര്‍ ഇത് അമിതമായി കുടിച്ചാല്‍ വയറിന് അസ്വസ്ഥതയുണ്ടാകും. അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ ഇതു കാരണമാകും.
നെഞ്ചെരിച്ചില്‍ ഉള്ളവർ
അമിതമായി നാരങ്ങാനീര് കഴിക്കരുത്.
*മൈഗ്രേൻ*
അമിതമായ നാരങ്ങാനീര് മൈഗ്രേനുള്ള കാരണവുമാകാറുണ്ട്. ഇതിലെ തൈറാമിന്‍ എന്ന അമിനോആസിഡാണ് കാരണമാകുന്നത്. ഈ അമിനോആസിഡ് പെട്ടെന്നു തന്നെ രക്തം തലച്ചോറിലേയ്‌ക്കെത്താനുള്ള കാരണമാകുന്നു. ഇത് മൈഗ്രേന് കാരണമാകും.
ശരീരത്തിന് ആവശ്യമായ അളവില്‍ സോഡിയം പ്രധാനമാണ്.ചെറുനാരങ്ങ ഡയൂററ്റിക്കാണ്. ഇത് കുടിയ്‌ക്കുന്നത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്‌ക്കും ശരീരത്തില്‍ നിന്നും അമിതമായ മൂത്രം പോകുന്നത് സോഡിയവും അമിതമായി നഷ്ടപ്പെടാന്‍ കാരണമാകും. മൂത്രം അമിതമായി പോകുന്നത് ശരീരത്തില്‍ നിന്നും കൂടുതല്‍ അളവില്‍ വെള്ളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടാക്കും. ഇത് ഡീഹൈഡ്രേഷന് കാരണമാകും.നാരങ്ങാവെള്ളം ശരീരത്തിലെ നിര്‍ജലീകരണം നടയുന്നതാണെങ്കിലും ഇതിനൊപ്പം മൂത്ര വിസര്‍ജനവും വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ ചിലപ്പോള്‍ ഫലമുണ്ടാക്കിയെന്നു വരില്ല. മാത്രമല്ല, വെള്ളം കുറവു കുടിയ്ക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും.
ബേക്കിംഗ് സോഡ*
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ നുള്ള് ബേക്കിംഗ് സോഡ അഥവാ അപ്പക്കാരം ചേര്‍ത്തു കുടിച്ചാല്‍ നാരങ്ങാവെള്ളത്തിന്റെ ദോഷം തീര്‍ക്കാം. അതായത് അസിഡിക്കായ നാരങ്ങാവെള്ളത്തെ ഇത് ആല്‍ക്കലൈനാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു മുഴുവന്‍ നാരങ്ങയെന്നത് യാതൊരു വിധത്തിലും ഉപയോഗിയ്ക്കരുത്. പ്രത്യേകിച്ചും രാവിലെ വെറുംവയറ്റില്‍. കാരണം വെറുംവയറ്റില്‍ വയറ്റിലെത്തുന്ന വസ്തുക്കള്‍ക്ക് ശരീരത്തില്‍ പെട്ടെന്ന് ഇഫക്ടുണ്ടാക്കാന്‍ സാധിയ്ക്കുന്നു. അസിഡിക്കായ നാരങ്ങ നേരിട്ടു വയറ്റില്‍ എത്തുന്നതും ഇത്തരം ദോഷങ്ങള്‍ക്കു കാരണമാകും.
*കിഡ്‌നി*
നാരങ്ങയുടെ തൊണ്ടില്‍ ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ ഉള്ളിലെത്തിയാല്‍ കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു കാരണമാകും. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നാരങ്ങാനീര് അമിതമായി ഉപയോഗിയ്ക്കുന്നത് നിര്‍ത്തണം. മിതമായി ഉപയോഗിയ്ക്കുക. നേര്‍പ്പിച്ചു മാത്രം ഉപയോഗിയ്ക്കുക. .
*പല്ലിന്റെ ആരോഗ്യത്തിനും*
ഇതിലെ സിട്രിക് ആസിഡ് പെട്ടെന്നു തന്നെ പല്ലുകളിലെത്തി പല്ലിന്റെ ഇനാമലിനെ ബാധിയ്ക്കുന്നു. ഇത് പല്ലു പെട്ടെന്നു ദ്രവിയ്ക്കാനും പല്ലു കേടാകാനുമെല്ലാം കാരണമാകുന്നു. ഇതു പോലെ വായില്‍ വ്രണങ്ങളും മറ്റുമുണ്ടെങ്കില്‍ നാരങ്ങ ഇവയ്ക്കു ദോഷമാകുന്നു. ഇത് വായിലെ മുറിവുകളില്‍ വേദനയുണ്ടാക്കുന്നു. ഇവ ഉണങ്ങാനും പ്രയാസമാകുന്നു.
ദിവസവും 120 മില്ലിയേക്കാള്‍ കൂടുതല്‍ നാരങ്ങാനീരു കഴിയ്ക്കരുതെന്നു പറയും. ഇത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മാര്‍ക്കുമെല്ലാം ബാധകമാണ്. നാരങ്ങാനീര് വെള്ളം ചേര്‍ക്കാതെ ഒരിക്കലും നേരിട്ടു കുടിയ്ക്കരുത്. ഒരു സ്പൂണ്‍ ആണെങ്കില്‍ പോലും ഇതു ദോഷം ചെയ്‌തെന്നു വരും.
********************************
* 🍋 * Lemon Water Quality and Disadvantage *
Lemons are rich in nutrients, vitamin C, B-complex vitamins, calcium, magnesium, iron and fiber.
Lemons contain more potassium than apples and grapes. Therefore, changes in the body of regular drinkers can be detected within a few days.
Great for eliminating fatigue
Lemon water is the best energy drink.
In hot weather
Lemon helps to eliminate dehydration.
Lemon water also has the ability to wrinkle the skin and protect against a variety of cancers. The main cause is the antioxidants present in it.
Lemon water is one of the best ways to relieve swelling in your joints. Lemon water expels the uric acid that causes the swelling! Similarly, drinking plenty of lemon water can help relieve stress, especially during times of stress.
Lemon water is one of the best drinks to help with digestion. Lemon water in the morning, just in the morning, helps in digestion. Also, drinking lemon water is good for the body. The pectin fiber in lemon helps to relieve hunger. Thus, eating a healthy diet helps you lose weight. Lemon activity reduces inflammation.
Similarly, it is recommended to drink salted water in spite of the great cold and cough.
Lemon is not lagging behind in maintaining eye health. Drinking lemon water after exercise regularly improves not only health but also beauty.
Lemon hot water is one of the most effective treats for people with mouth ulcers. It destroys all the bacteria in the mouth and solves the problem. Make it a habit to go to bed before going to bed.
** But lemon water can cause more harm than good if not used properly. It can damage many internal organs.
There are also lemon juice, which can be fermented without adding water, so as to reduce the amount of lemon juice. It does not reduce timber but does many harm to the body. Citric acid in the body, without dilution, damages many organs. Never use it without water.
Four to five drops of lemon juice is best. .
Peptic ulcer *
Excessive stomach upsets can damage the lining of the stomach. This can cause problems like peptic ulcers. This is an important cause of ulcer. If the lining of the stomach is damaged, the risk of ulcers increases. People with stomach problems can get uncomfortable if they drink too much. This can lead to an increase in acidity problems.
People with heartburn
Avoid excessive lemon juice.
* Migraine *
Excessive lemon juice can cause migraine. It is caused by an amino acid called tyramine. This amino acid causes the blood to reach the brain quickly. It can cause migraines.
Sodium is important for the body. Lemon juice is diuretic. Drinking this will increase the diuretics and excessive urination from the body can cause excessive loss of sodium. Excessive urination can cause excessive loss of water from the body. Lemon water may cause dehydration in the body, but in addition to increasing urinary excretion, it may not be effective at all. And especially if you drink less water.
baking soda*
Drinking one or two pinches of baking soda or bread in a glass of water can make the lime water worse. That is, it turns alkaline water into acidic lime water. Never use a whole lemon in a glass of water. Especially in the mornings. This is because bodybuilding can have a sudden effect on the body. Acidic lime can also be used to ingest the stomach directly.
* Kidney *
Lemon's throat contains oxalate. If it's ingested, it can cause problems like kidney stones. People with these problems should stop using lemon juice. Use sparingly. Use only diluted. .
* Tooth Health *
The citric acid in the tooth soon gets into the teeth and affects the enamel of the tooth. This causes tooth decay and tooth decay. If you have sores in your mouth like this, lemons can be harmful. It causes pain in the mouth. These are difficult to dry.
It is recommended not to consume more than 120 ml of lemon juice daily. This applies to pregnant and lactating mothers. Never drink lemon juice directly. Even a spoon can hurt.

No comments:
Post a Comment