Wednesday, December 18, 2019

Raga - Aanandabhairavi രാഗം - ആനന്ദഭൈരവി

ആനന്ദഭൈരവി
🎼🎼🎼🎼🎼


കർണ്ണാടകസംഗീതത്തിലെ 20-ാം മേളകർത്താരാഗ രാഗമായ നഠഭൈരവിയുടെ ഒരു  ജന്യരാഗമാണ്   ആനന്ദഭൈരവി. വളരെ പഴക്കം അവകാശപ്പെടുന്ന ഒരു രാഗമാണ്‌ ഇത്.  ശ്ലോകങ്ങൾ, താരാട്ടുകൾ, നാടൻപാട്ടുകൾ എന്നിവ ചിട്ടപ്പെടുത്തുന്നതിന് ഈ രാഗം ഉപയോഗിക്കാറുണ്ട്. കരുണ,ഭക്തി,  ശൃംഗാരഭാവങ്ങൾ ഇത് ജനിപ്പിക്കുന്നു.
ആനന്ദഭൈരവി രാഗം ആലപിച്ചാൽ രക്തസമ്മർദം കുറയുമെന്നുംവയറുവേദന,  കിഡ്നി സംബന്ധമായ അസുഖം എന്നിവയുള്ളവർ ഈ രാഗം കേൾക്കുന്നത് നല്ലതാണ്.

കീർത്തനങ്ങൾ
***************
1.പാഹി ശ്രീ ഗിരിജാസുതേ (ശ്യാമശാസ്ത്രികൾ)
2.ഓ ജഗദാംബാ നനു (ശ്യാമശാസ്ത്രികൾ)
3.മാനസഗുഹരുപം ഭജരേ രേ (മുത്തുസ്വാമി ദീക്ഷിതർ)
4.കമലാംബ സം‌രക്ഷതു (മുത്തുസ്വാമി ദീക്ഷിതർ)
5.പൂന്തേൻ നേർമൊഴി സഖി ഞാൻ വിരഹം (സ്വാതിതിരുനാൾ)
6.വഹതി മലയ സമീരേ രാധേ (ജയദേവ കവി) (അഷ്ടപദി)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼

01) ആറാട്ടിനാനകളെഴുന്നള്ളി (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു)
02) ചെത്തി മന്ദാരം തുളസി (അടിമകള്‍)
03) കാവേരി തീരത്തെ കളമെഴുതും (കൈക്കുടന്ന നിലാവ്‌)
04) നാരയണായ നമ (ചട്ടക്കാരി)
05) നിനക്കും നിലാവില്‍ കുളിക്കും (കൈക്കുടന്ന നിലാവ്‌)
06) പഴനിമലക്കോവിലിലെ പാല്‍ക്കവടി (ശ്രീമുരുകന്‍)
07) ശബരിമലയില്‍ തങ്കസൂര്യോദയം (സ്വാമി അയ്യപ്പന്‍)
08) വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ (പൈതൃകം)
09) വാസന്തരാവിന്‍ (കൈയെത്തും ദൂരത്ത്‌)
10) പൂവാം കുഴലി പെണ്ണിനുണ്ടൊരു (വാടകക്കൊരു ഹൃദയം)
11.ആലായാൽ തറ വേണം
12.മഞ്ജുതരശ്രീ (മിഴികൾ സാക്ഷി )
13.കണികാണും നേരം (ഓമനകുട്ടൻ )
14.വീരവിരാടകുമാര (മാധവികുട്ടി )
15.സുവി സുവി (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് )
16.പ്രായം തമ്മിൽ (നിറം )
17.ശാരികേ നിന്നെ കാണാൻ (രാക്കിളിപാട്ട് )
18.ചെമ്പടപട (ചന്ദ്രോത്സവം )
19.പുന്നെല്ലിൻ കതിരോല (മെയ്ഡ് ഇൻ യു. എസ്. എ )
20.ഓണതുമ്പി പാടൂ (സൂപ്പർമാൻ )
21.ഗോകുലത്തിൽ (കൈയെത്തും ദൂരത്ത)
22.വസന്തനിലാവിൽ (കൈയെത്തും ദൂരത്ത)
22.നിനക്കും നിലാവിൽ (മുല്ല വള്ളിയും തേന്മാവും )
23.അന്തിനിലാവിന്റെ (പ്രണയകാലം )
24.കാവേരി തീരത്തെ കൈയെത്തും ദൂരത്ത)
25.ആറ്റുനോറ്റുണ്ടായൊരു (ശാന്തം )
26.ചിറ്റോളം (ഉദയപുരം സുൽത്താൻ )
27.ദീപം (അവിടത്തെ പോലെ ഇവിടെയും )
28.താനേപൂവിട്ടമോഹം (സസ്നേഹം )
29.കണ്ണീർപൂവിന്റെ (കിരീടം )
30.മകരനിലാവിൽ (സ്നേഹിതൻ )
31.പൊന്നുണ്ണി (അഞ്ചിലൊരാൾ അർജുനൻ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

Raga -Charukeshi രാഗം -ചാരുകേശി

ചാരുകേശി
🎼🎼🎼🎼


കർണാടക സംഗീതത്തിലെ 26ആം മേളകർത്താരാഗമാണ് ചാരുകേശി.
മനോഹരമായ കേശമുള്ളവള്‍(പാര്‍വ്വതി.) എന്നാണ് പേരിന്റെ അർത്ഥം. 
ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഒരു മനോഹരമായ രാഗമാണ് ചാരുകേശി. ചാരുകേശി ഒരു സാര്‍വ്വകാലികരാഗമാണു്.
മനസ്സിന് ഒരു നവോന്മേഷം നൽകുവാൻ ഈ രാഗം കേൾക്കുന്നത് നല്ലതാണ്.

കീർത്തനങ്ങൾ
***************
1.കൃപയാ പാലയ (സ്വാതിതിരുനാൾ)
2.മനയോലഗാഡു (ത്യാഗരാജ സ്വാമികൾ)
3.അനിസ്വരം അഭിഷേകരം (മുത്തയ്യ ഭാഗവതർ)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

01) അകലെ അകലെ നീലാകാശം (മിടുമിടുക്കി)
02) ചന്ദ്രക്കലമാനത്ത്‌ (പിക്നിക്‌)
03) ചുംബനപ്പൂ കൊണ്ടുമൂടി (ബന്ധുക്കള്‍ ശത്രുക്കള്‍)
04) ഘനശ്യാമമോഹനകൃഷ്ണാ (കിഴക്കുണരും പക്ഷി)
05) കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു (തുലാഭാരം)
06) കൃഷ്ണകൃപാസാഗരം (സര്‍ഗം)
07) പുലരിത്തൂമഞ്ഞുതുള്ളിയില്‍ (ഉത്സവപിറ്റേന്ന്‌)
08) സ്വപ്നം ത്യജിച്ചാല്‍ (രാക്ഷസരാജാവ്‌)
09) യാത്രയായ്‌ വെയ്‌ലൊളി (ആയിരപ്പറ)
10) വീണാപാണിനീ രാഗവിലോലിനീ (എന്റെ ഗ്രാമം)
11.ഗേയം ഹരിനാമധേയം' (മഴ)
12.എന്‍ പ്രിയനേ' (സോംഗ് ഒഫ് സോളമന്‍ )
13.പാണപുഴ (വിഷ്ണുലോകം )
14.ഹേ കൃഷ്ണ (കിഴക്കുണരും പക്ഷി)
15.പിണക്കമോ (ആനമുറ്റത്തെ ആങ്ങളമാർ (
16.ചേക്കേറാൻ (ഇല്ലത്തെകിളിക്കൂട് )
17.സ്നേഹിക്കാൻ (കളഭം )
18.ജയം ഹരിനാമ ജയം (മഴ )
19.ചന്ദ്രകലമാനത് (പിക്നിക് )
20.പൂജാബിംബം മിഴിതുറന്നു (ഹരികൃഷ്ണൻസ് )
21.നീർപളുങ്കുകൾ (ഗോഡ്ഫാദർ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

Monday, December 16, 2019

Raga - Natta രാഗം നാട്ട

നാട്ട
🎼🎼🎼

കർണാടകസംഗീതത്തിലെ 36ആം മേളകർത്താരാഗമായ ചലനാട്ടയുടെ ജന്യരാഗമാണ് നാട്ട.
സായാഹ്നങ്ങളിൽ ആലപിക്കേണ്ട ഒരു രാഗമാണ് നാട്ട. ഈ രാഗം നിത്യവും  കേൾക്കുന്നത് വഴി ധൈര്യവും ആത്മവിശ്വാസവും കൂടുമത്രേ.
കീർത്തനങ്ങൾ
****************
1.ജഗദാനന്ദകാരകാ (ത്യാഗരാജസ്വാമികൾ)
2.സ്വാമിനാഥ (മുത്തുസ്വാമി ദീക്ഷിതർ)
3.ഇഹപരസാധക (കുമാര എട്ടപ്പ മഹാരാജ)
4പർവതരാജകുമാരി (കൃഷ്ണസ്വാമി അയ്യ)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

01) ഗോപാംഗനേ ആത്മാവിലെ (ഭരതം)
02) മനസ്സില്‍ മിഥുനമഴ (നന്ദനം)
03) പൊന്‍ പുലരൊളി പൂ വിതറിയ (ഇത്തിരി പൂവേ ചുവന്ന പൂവേ)
04) തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നു (വന്ദനം)
05) ആതിരാതിരുമിറ്റത്തമ്പിളി (കയ്യും തലയും പുറത്തിടരുത്‌)
06) മായാനഗരം (വൈകിയോടുന്ന വണ്ടി)
07) മേലേ കാവില്‍ (ഗജരാജമന്ത്രം)
08) ശ്രീരാമ നാമം (നാരായം)
9.ഈ സന്ധ്യയും (പൂമരതണലിൽ )
10.പൂവിട്ടല്ലോ (ഒരു മുത്തം മണി മുത്തം )
11.തിരുവരങ്ങിൽ (ഉടയോൻ )
12.നാടോടി പൂത്തിങ്കൾ (ഉസ്താദ് )
13.രാത്രിയിൽ (ഡ്രീംസ്‌ )
14.കനകമണിമയ(ഉത്സവമേളം )
15.സ്നേഹത്തിൻ നിധി (മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും )
16. ജഗദാനന്ദ (കുടുംബസമേതം )
17.തപ്പോ തപ്പോ (പുഴ )
18.കടലോളം വാത്സല്യം (മിന്നാമിന്നി കൂട്ടം )
19.കിളിമൊഴിയേ കിളിമൊഴിയേ(ഇരുവർ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.comx

Sunday, December 15, 2019

Raga -Harikambhoji രാഗം -ഹരികാംബോജി

ഹരികാംബോജി
🎼🎼🎼🎼🎼

കർണാടക സംഗീതത്തിലെ
 28-മതു മേളകര്‍ത്തരാഗമാണ് ഹരികാംബോജി.
സ്നേഹം, സന്തോഷം, കരുണ എന്നീ ഭാവങ്ങൾ പ്രകടിപ്പിക്കുന്നു.
കീര്‍ത്തനങ്ങള്‍
***************
1.ദിനമണിവംശ
(ശ്രീത്യാഗരാജസ്വാമികൾ ) 2.രാമന്നുബ്രോവറ(ശ്രീത്യാഗരാജസ്വാമികൾ) 3.രാരാഫണിശയന(ശ്രീത്യാഗരാജസ്വാമികൾ) 4.എന്തുകുനിര്‍ദ്ദയ'(ശ്രീത്യാഗരാജസ്വാമികൾ)
5.പാമാലൈക്കിണയുണ്ടോ(ശ്രീപാപനാശം ശിവൻ ) 6.'എനതുമനം'(ശ്രീപാപനാശം ശിവൻ )
7.സരോജനാഭ'(ശ്രീസ്വാതിതിരുനാൾ )

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼
1.ശരറാന്തല്‍ത്തിരിതാണു' (കായലും കയറും)
2.ദൂരെകിഴക്കുദിക്കും' (ചിത്രം)
3.കടലിനക്കരെ പോണോരെ' (ചെമ്മീന്‍)
4.അമ്പലക്കുളങ്ങരെ' (ഓടയില്‍നിന്നു്)
5.ഇനിയൊരു ജന്മമുണ്ടെങ്കില്‍' (കണ്ണകി)
6.ഏറ്റുമാനൂരമ്പലത്തില്‍' (ഓപ്പോള്‍)
7.അരികില്‍ നീയുണ്ടായിരുന്നെങ്കില്‍' (നീ എത്ര ധന്യ)
8.കാര്‍മുകില്‍വര്‍ണ്ണന്റെ' (നന്ദനം)
9.കണ്ണില്‍ കണ്ണില്‍' (ഗൗരിശങ്കരം)
10.താരകമലരുകള്‍' (അറബിക്കഥ)
11.മാനേ പേട മാനേ (പളുങ്ക് പാത്രം )
12.ഊഞ്ഞാലാ ഊഞ്ഞാലാ (വീണ്ടും പ്രഭാതം )
13.സന്ധ്യമയങ്ങും നേരം (മയിലാടുംകുന്ന് )
14.പൊന്നാവണി പൂ മുത്തേ (മാൻ ഓഫ് ദി മാച്ച് )
15.മണവാട്ടി (കാളിയൂഞ്ഞാൽ )
16.ഗുരുചരണം (ഗുരു )
17.ഇനിയും കൊതിയോടെ (ഭാര്യ ഒന്ന് മക്കൾ മൂന്ന് )
18.കളിപ്പാട്ടമായ് (കളിപ്പാട്ടം )
19.എന്നു വരും (കണ്ണകി )
20.കണ്ണനാമുണ്ണി (കുറ്റവും ശിക്ഷയും )
21.താരകമലരുകള്‍' (അറബിക്കഥ
22.എന്നും മനസ്സിന്റെ തംബുരു (പറന്നുയരാൻ )
23.സ്വാതി ഹൃദയ(രംഗം )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

Thursday, December 12, 2019

Raga -Kambhoji രാഗം -കാംബോജി രാഗപരിചയം

കാംബോജി
🎼🎼🎼🎼

കർണാടക സംഗീതത്തിലെ 28ആം മേളകർത്താരാഗമായ  ഹരികാംബോജിയുടെ ഒരു ജന്യരാഗമാണ്
കാംബോജി.വളരെ മംഗളകരമായ  രാഗമായികരുതുന്നഒരു ജനകീയ രാഗമാണിത്.
വിശദമായ ആലാപനത്തിന് സാധ്യതയുള്ള കാംബോജി കച്ചേരികളിലെ പ്രധാനകൃതികൾ അവതരിക്കാൻ തെരഞ്ഞെടുക്കാറുണ്ട്. താനം പാടാനും പല്ലവി പാടാനും നല്ല രാഗമാണിത്. ഏതുലയത്തിലും കാംബോജി പാടാം.കാംബോജി രാഗം കരുണരസം ധ്വനിപ്പിക്കുന്നു

കീർത്തനങ്ങൾ **************** :1.സരസിജനാഭ
(സ്വാതിതിരുനാൾ )
2.ആടും ദൈവം'
(പാപനാശം ശിവൻ )
3.ശ്രീ സുബ്രഹ്മണ്യായ
 (മുത്തു സ്വാമി ദീക്ഷിതർ )

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

1.കാട്ടിലെ പാഴ്‌മുളം തണ്ടില്‍നിന്നും (വിലക്കു വാങ്ങിയ വീണ)
2. കതിരോല പന്തലൊരുക്കി (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍)
3.കളിപ്പാട്ടമായ്‌ കണ്മണീ (കളിപ്പാട്ടം)
4.കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ (നന്ദനം)
5. പ്രേമോദാരനായ്‌ അണയൂ (കമലദളം)
6.പാര്‍വ്വതീ മനോഹരീ (തൂവല്‍ക്കൊട്ടാരം)
7.പാലാഴി കടഞ്ഞെടുത്തൊരഴകാണു ഞാന്‍ (സ്വാമി അയ്യപ്പന്‍)
8.പ്രാണനാഥന്‍ എനിക്കു നല്‍കിയ (ഏണിപ്പടികള്‍)
9. സാമജസഞ്ചാരിണീ (പരിണയം)
10.ശക്തിമയം ശിവശക്തിമയം (ദേവി കന്യാകുമാരി)
11.തങ്കനിലാ പട്ടുടുത്തു (സ്നേഹസാഗരം)
12. വാര്‍മഴവില്ലേ (മിഴി രണ്ടിലും)
13. കനകസിംഹാസനത്തില്‍ (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍)
14.തൈ ഒരു തെനവയൽ ബംബട്ടു ഹുടുഗി (ചന്ദ്രനുദിക്കുന്ന ദിക്കില്‍)
15.ശരവണപൊയ്കയിൽ (കുമാരസംഭവം )
16.വാർമുടി പിന്നിത്തരാം (ഭാര്യാവിജയം )

സമ്പാദനം
JP Kalluvazhi


https://jpkalluvazhi.blogspot.com

Raga - Kharaharapriya രാഗം -ഖരഹരപ്രിയ

ഖരഹരപ്രിയ
🎼🎼🎼🎼🎼

കർ‌ണാടക സംഗീതത്തിലെ 22ആമത്തെ മേളകർ‌ത്താരാഗമാണ് ഖരഹരപ്രിയ.ഹരൻ എന്നാൽ ശിവൻ,പ്രിയ എന്നാൽ ഇഷ്ടപ്പെട്ടത്. ഖരഹരപ്രിയ എന്ന പദത്തിന് തന്നെ അർത്ഥം ഉണ്ട്.ഖരൻ എന്നത് ഒരു രാക്ഷസനും ഹരൻ എന്നാൽ നിഗ്രഹിക്കുന്നവൻ എന്നും അർത്ഥം കല്പിക്കുന്നു.ഹിന്ദുസ്ഥാനി സംഗീതത്തിലെ കാപിയോട് ഈ രാഗത്തിന് സാദൃശ്യമുണ്ട്.എല്ലാവിധ രസഭാവങ്ങളും ഈ രാഗത്തിലൂടെ പ്രകടമാക്കാൻ കഴിയും.

ഹൃദയസംബന്ധമായ അസുഖമുള്ളവർ, വിഷാദം, അസ്വസ്ഥത, ഡിപ്രെഷൻ തുടങ്ങിയവക്കെല്ലാം ഈ രാഗത്തിലുള്ള പാട്ട് കേൾക്കുന്നതിലൂടെ വളരെയധികം ആശ്വാസം ലഭിക്കും.

കീർത്തനങ്ങൾ
-*************
1.രാമാ നീ സമാനമേവരു (ത്യാഗരാജസ്വാമികൾ)
2.ചക്കനീ രാജാ മാർഗ്ഗമുലുന്ദക‌-(ത്യാഗരാജ സ്വാമി )

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼

1.ആമ്പല്ലൂര്‍ അമ്പലത്തില്‍ ആറാട്ട്‌ (മായാമയൂരം)
2. ചിത്രശിലാപാളികള്‍ കൊണ്ടൊരു (ബ്രഹ്മചാരി)
3. ധനുമാസപ്പെണ്ണിനു പൂത്താലി (കഥാനായകന്‍)
4. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ (പാടുന്ന പുഴ)
5. കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി (ഇണപ്രാവുകള്‍)
6.കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനതൈലം (ഉര്‍വശി ഭാരതി)
7. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം)
8.പുലയനാര്‍ മണിയമ്മ (പ്രസാദം)
9. സാമ്യമകന്നൊരുദ്യാനമേ (ദേവി)
10.ശ്രീരാഗമോ തേടുന്നു നീ (പവിത്രം)
11.സ്വയംവര ചന്ദ്രികേ (ക്രോണിക്‌ ബാച്ച്‌ലര്‍)
12. ഉത്തരസ്വയംവരം കഥകളി കാണുവാന്‍ (ഡേഞ്ചര്‍ ബിസ്ക്കറ്റ്‌)
13) ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്‌)
14.സന്ധ്യക്കെന്തിനു സിന്ദൂരം (മായ )
15. കാർക്കൂന്തൽകെട്ടിനെന്തിന് വാസനതൈലം (ഉർവശി ഭാരതി )
16.ചിരിയോ ചിരി (കടുവയെ പിടിച്ച കിടുവ )
17.കാമദേവനെനിക്ക് തന്ന (ഭാര്യാവിജയം )
18.ശരറാന്തൽ വിളക്കിൻ (ആലിബാബയും 41 കള്ളൻമാരും )
19.ഓരോരോ പൂമുത്തം (ഇളമുറ തമ്പുരാൻ )
20.ഹിമശൈല(മഴ )
21.സ്വരജതി പാടും (വാരഫലം )
22.ധനുമാസപെണ്ണിന് (കഥാനായകൻ )
23.മിന്നും നിലാതിങ്കളായ് (എഴുപുന്നതരകൻ )
24.പമ്പാഗണപതി (പട്ടാളം )
25.എന്നെ മറന്നോ (എഴുപുന്നതരകൻ)
26.പൂന്തേൻ നറുമൊഴി (നഗരവധു )
27.പ്രാണനാഥനെനിക്ക് നൽകിയ (കടാക്ഷം )
28.ചക്കനീ രാജ (മധുചന്ദ്രലേഖ)
29.പുലർകാലം പോലെ (വള്ളീം തെറ്റി പുള്ളീം തെറ്റി )
30.പൂവാകും നീയെൻ (അലമാര )
31.പൂങ്കാറ്റേ പോയി (ശ്യാമ )
32.പിച്ചവെച്ച നാൾ (പുതിയമുഖം )
33.രാധ തൻ പ്രേമത്തോടാണോ ഭക്തിഗാനം (ആൽബം: മയിൽപീലി

സമ്പാദനം
JP Kalluvazhi

https://jpkalluvazhi.blogspot.com

Tuesday, December 10, 2019

വൃന്ദാവനസാരംഗ
🎼🎼🎼🎼🎼


കർണാടക സംഗീതത്തിലെ ഇരുപത്തിരണ്ടാമതു മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യരാഗമാണ് വൃന്ദാവനസാരംഗ.
ഏറ്റവും സുന്ദരമായി പാടാന്‍ കഴിയുന്ന ഒരു രാഗമാണ്‌ വൃന്ദാവന സാരംഗ.  അത്‌ തരുന്ന ആനന്ദം അനിര്‍വ്വചനീയമാണ്‌.
 പ്രണയത്തിന്റെ തീവ്രമായ വികാരം ലളിതമായി അടയളപ്പെടുത്താന്‍ കഴിയുന്ന രാഗം.
ഭക്തിയുടെ ഒരു തലം കൂടി വൃന്ദാവന സാരംഗത്തിനുണ്ട്‌.
.ബുദ്ധിശക്തിയും ഏകാഗ്രതയും വർധിപ്പിക്കുവാൻ ഈ രാഗം നിത്യവും കേൾക്കുന്നത് ഗുണം ചെയ്യും.
ഉച്ചനേരമാണു് ബൃന്ദാവനസാരംഗ പാടുവാന്‍ ഏറ്റവും യോജിച്ചതു്.

കീർത്തനങ്ങൾ
***************
1.ചലിയേ കുഞ്ജന മോ -( സ്വാതി തിരുനാൾ)
2.രംഗപുരവിഹാര (- മുത്തുസ്വാമി ദീക്ഷിതർ)
3. 'സ്വാമിനാഥേന സംഹരക്ഷിതോഹം' (മുത്തുസ്വാമി ദീക്ഷിതർ)
4.ധീതധീംത' (
ലാല്‍ഗുഡു ജയറാം )
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼

01) ആദ്യമായ്‌ കണ്ടനാള്‍ (തൂവല്‍ കൊട്ടാരം)
02) ചൂളമടിച്ചു കറങ്ങിനടക്കും (സമ്മര്‍ ഇന്‍ ബെത്‌ലഹേം)
03) ദീനദയാലോ രാമ (അരയന്നങ്ങളുടെ വീട്‌)
04) ഗോപികേ നിന്‍ വിരല്‍ (കാറ്റത്തെ കിളിക്കൂട്‌)
05) ഇന്ദുപുഷ്പം ചൂടി നില്‍ക്കും (വൈശാലി)
06) കാതോടു കാതോരം (കാതോടു കാതോരം)
07) കവിളില്‍ മറുകുള്ള സുന്ദരി (അമ്മക്കിളിക്കൂട്‌)
08) മറഞ്ഞുപോയതെന്തേ നീ (കാരുണ്യം)
09) മഴയില്‍ രാത്രി മഴയില്‍ (കറുത്ത പക്ഷികള്‍)
10) ഒഴുകുകയായ്‌ പുഴപോലെ (അച്ചനുറങ്ങാത്ത വീട്‌)
11) ആകാശദീപമെന്നുമുണരുമിടമായോ (ക്ഷണക്കത്തു )
12) മനോരഥമെന്നൊരു രഥമുണ്‍ദോ (ശകുന്തള)
13) ഒരിക്കല്‍ നീ ചിരിചാല്‍ (അപ്പു)
14.ചഞ്ചലദ്രുതപദതാളം (ഇഷ്ടം)
15.കരളെ നിൻ കൈ പിടിച്ചാൽ (ദേവദൂതൻ)
16.ഇവളാരോ (ഒരു മെക്സിക്കൻ അപാരത)
17.ഇന്ദുകലാമൗലി(കുമാരസംഭവം), 18.'തുള്ളിക്കൊരുകുടം പേമാരി' (ഈറ്റ)
19.ഉറക്കം കൺകളിൽ (മഹായാനം )
20.തില്ലാന (വന്ദനം )
21.വരവർണ്ണ മേള മായ് (ഞാൻ കോടീശ്വരൻ )
22.കസ്തൂരികുറി തൊട്ടു (സ്വപ്നം കൊണ്ട് തുലാഭാരം )
23.മൂളി വരുന്ന (നായകൻ )
24.അരികിലോ അകലെയോ
(നവംബറിന്റെ നഷ്ടം)
25.കല്യാണസൗഗന്ധികപ്പൂവല്ല
(കല്യാണസൗഗന്ധികം )
26.പൂവമ്പന്റെ കളിപ്പന്തോ(ദീപങ്ങൾ സാക്ഷി )
27.മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ(കഥ പറയുമ്പോൾ )
28.പുലരൊളിതൻ മലരിലോ (പുണ്യം )
29.പൊട്ടു തൊട്ടു (നമ്മൾ തമ്മിൽ )
30.ചെന്താമര തേനോ (നയൻ വൺ സിക്സ് )
31.പുലരി നിലാവോ (പല്ലാവൂർ ദേവനാരായണൻ )
32.വെയിലിന്റെ (ഇംഗ്ലീഷ് മീഡിയം )
33.കല്യാണകുയിൽ വിളിക്കും (സ്പർശം )
34.ധും ധും ധും ദൂരെയേതോ (രാക്കിളിപാട്ട് )
35.തേൻ തുളുമ്പും (എന്ന് സ്വന്തം ജാനകി കുട്ടി )
36.കനകസഭാതലം (ഉദയപുരം സുൽത്താൻ )
37.കളി ചിരി തൻ പ്രായം (ദി കാർ )

സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

Raga -Madhyamavathi രാഗം മദ്ധ്യമാവതി

മദ്ധ്യമാവതി
🎼🎼🎼🎼🎼


കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യരാഗമണ്‌ മദ്ധ്യമാവതി.
സംഗീതാസ്വാദകർക്ക് ഏറെ സുപരിചിതമായ ഈ രാഗം  ഹിന്ദുസ്ഥാനിയിൽ   മധുമത് സാരംഗ് എന്നറിയപ്പെടുന്നു.
വളരെ പ്രസന്നമായ ഭാവമാണ് ഈ രാഗത്തിന്റെ സവിശേഷത. സാധാരണയായി കച്ചേരികൾ അവസാനിക്കുമ്പോളാണ് മദ്ധ്യമാവതി ആലപിക്കാറുള്ളത്

കീർത്തനങ്ങൾ
****************
1.ജയമംഗളം (നാരായണതീർത്ഥർ)
2.കോസലേന്ദ്ര (സ്വാതിതിരുനാൾ)
3.രാമകഥാസുധാരസ (ത്യാഗരാജ സ്വാമികൾ)
4.പാലിംശു കാമാക്ഷി ( ശ്യാമശാത്രി)
5.രാമാഭിരാമാ (വാസുദേവാചാര്യ)  6.ധർമ്മ സംവർധനിയും(ദീക്ഷിതർ )

പക്ഷാഘാതം, കൈകാലുകളിലെ വേദന, മറ്റുഞരമ്പ് സംബന്ധമായ അസുഖമുള്ളവർ ഈ രാഗത്തിലുള്ള പാട്ടുകൾ നിത്യവും  കേൾക്കുന്നത് വളരെഏറെ ആശ്വാസം നൽകുമത്രെ.


സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

01) ജീവിതമെന്നൊരു തൂക്കുപാലം (നിറകുടം)
02) ആരോ പോരുന്നെന്‍ കൂടെ (ലാല്‍സലാം)
03) എ ഇ ഐ ഒ യു പാഠം (ഏയ്‌ ഓട്ടോ)
04) അല്ലിയിളം പൂവോ (മംഗളം നേരുന്നു)
05) അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍ (പുറപ്പാട്‌)
06) അന്തിപ്പൊന്‍ വെട്ടം (വന്ദനം)
07) ഈറന്‍ മേഘം പൂവും കൊണ്ട്‌ (ചിത്രം)
08) ഗണപതി ബപ്പാ മോറിയ (അഭിമന്യു)
09) ഗംഗേ തുടിയില്‍ (വടക്കുന്നാഥന്‍)
10) ഹരിവരാസനം വിശ്വമോഹനം (സ്വാമി അയ്യപ്പന്‍)
11) ഹൃദയേശ്വരി നിന്‍ നെടുവീര്‍പ്പില്‍ (പഞ്ചാമൃതം)
12) കദളീവനങ്ങള്‍ക്കരികിലല്ലോ (തച്ചോളി ഒതേനന്‍)
13) കസ്തൂരി മണക്കുന്നല്ലോ (പിക്നിക്‌)
14) കദനം ഒരു സാഗരം (തമ്മില്‍ തമ്മില്‍)
15) മച്ചകത്തമ്മയെ (ചിന്താവിവിഷ്ടയായ ശ്യാമള )
16) കുഞ്ഞിക്കിളിയേ കൂടെവിടെ (ഇന്ദ്രജാലം)
17) മാന്‍ മിഴിയാള്‍ മനം കവര്‍ന്നു (നാഗമഠത്തു തമ്പുരാട്ടി)
18) മാനസലോല മരതകവര്‍ണ്ണാ (നീലകുറിഞ്ഞി)
19) മനസ്സു മനസ്സിന്റെ കാതില്‍ (ചോറ്റാനിക്കര അമ്മ)
20) മംഗളം നേരുന്നു ഞാന്‍ (ഹൃദയം ഒരു ക്ഷേത്രം)
21) മെല്ലെ മെല്ലെ മെല്ലെയാണീ (നോട്ടം)
22) മേലേ മേലേ മേഘങ്ങള്‍ (രാജവാഴ്ച)
23) നല്ലമുത്തശ്ശിയമ്മ ചൊല്ലുന്ന (ഒരു മുത്തശ്ശിക്കഥ)
24) നാണമാകുന്നു മേനി നോവുന്നു (ആട്ടക്കലാശം)
25) നീര്‍മിഴിപ്പീലിയില്‍ നീര്‍മണി (വചനം)
26) ഞാറ്റുവേലക്കിളിയെ (മിഥുനം)
27) ഒരിക്കല്‍ നീ ചിരിച്ചാല്‍ (അപ്പു)
28) ഒറ്റക്കമ്പി നാദം മാത്രം (തേനും വയമ്പും)
29) പൈക്കറുമ്പിയെ മേയ്ക്കും (ഗ്രാമഫോണ്‍)
30) പൂ വേണം പൂപ്പട വേണം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
31) പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ (രാജശില്‍പി)
32) സഹസ്ര ദലസംശോഭിത (സുകൃതം)
33) തളിര്‍ വലയോ താമരവലയോ (ചീനവല)
34) തിരുനെല്ലിക്കാടു പൂത്തു (വഴിയോരക്കാഴ്ചകള്‍)
35) തുഷാരമുതിരും മേഖലയില്‍ (വീണ്ടും ലിസ)
36) ഉറക്കം കണ്‍കളില്‍ (മഹായാനം)
37) വണ്ണാത്തിപ്പുഴയുടെ തീരത്ത്‌ (കളിയാട്ടം)
38) വികാരനൗകയുമായ്‌ (അമരം)
39) വധൂവരന്മാരെ (ജ്വാല)
40.പതിനേഴിൻ അഴകായ് (ഉത്തമൻ )
41.മായാദേവകിക്കു മകൻ (ചന്ദ്രനുദിക്കുന്ന ദിക്കിൽ )
42.ആഴക്കടലിന്റെ (ചാന്ത്പൊട്ട് )
43.കാസവുള്ള പട്ടുടുത്തു (ഉത്സവമേളം )
44.പൊന്നിട്ട പേടകം (പ്രണയനിലാവ് )
45.ആരു പറഞ്ഞു (പുലിവാൽ കല്യാണം )
46.വെള്ളാരം കിളികൾ (മംഗല്യസൂത്രം )
47.പൊൻവെയിൽ (നക്ഷത്രതാരാട്ട് )
48.നഗുമോമു (സോപാനം )
49.മഴ പെയ്തു മാനം തെളിഞ്ഞു (ഒരു അഭിഭാഷകന്റെ കേസ്ഡയറി )
50.ശംഖും വെൺചാമരവും (പട്ടാഭിഷേകം )
സമ്പാദനം
JP Kalluvazhi
https://jpkalluvazhi.blogspot.com

Sunday, December 8, 2019

Raga -Sindhu bhairavi രാഗം -സിന്ധുഭൈരവി

സിന്ധുഭൈരവി
🎼🎼🎼🎼🎼


കർണ്ണാടകസംഗീതത്തിലെ 8-മത്തെ  മേളകർത്താ രാഗമായ തോഡിയുടെ ജന്യരാഗമാണ്  സിന്ധുഭൈരവി. 

 ഈ രാഗം, കരുണ, ഭക്തി, അർപ്പണം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനായി പൊതുവെ ഉപയോഗിക്കുന്നു.

ഈ രാഗം പതിവായി കേൾക്കുന്നതിലൂടെ ആരോഗ്യകരമായ മനസ്സും ശരീരവും, സ്നേഹവും സന്തോഷവും സമാധാനവും ലഭിക്കുമത്രേ.

കീർത്തനങ്ങൾ
**************
1.വെങ്കടചലനിലയം  (പുരന്ദരദാസ് )
2.വിശ്വേശ്വരാ (സ്വാതിതിരുനാൾ )
3.ഭജഭജമാനസ (രാമചന്ദ്രപ്രഭു )
4.കരുണൈദൈവമേ (തഞ്ചാവൂർ ശങ്കരയ്യർ )

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼
1.ആലിലക്കണ്ണാ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
2.ഹരിമുരളീരവം (ആറാം തമ്പുരാൻ)
3.ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ (കടത്തനാട്ട് മാക്കം)
4.രതി സുഖ സാരമായി ദേവി നിൻ‌മെയ്യ് (ധ്വനി)
5. അരയരയരയോ കിങ്ങിണിയോ (പുന്നാരം ചൊല്ലി ചൊല്ലി)
6.ബന്ധുവാര്‌ ശത്രുവാര്‌ (ബന്ധുക്കള്‍ ശത്രുക്കള്‍)
7.ചെല്ലച്ചെറു വീടുതരാം (ന്യായവിധി)
8.ദൈവത്തിന്‍ വീടെവിടെ (നീലിസാലി)
9.എനിക്കിന്നൊരു നാവുണ്ടെങ്കില്‍ (ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍)
10.ഗുജറാത്തി കാല്‍ത്തളകെട്ടിയ (പുലിവാല്‍ കല്യാണം)
11.ഗുരുദേവാ ഗുരുദേവാ (ദുര്‍ഗ്ഗ)
11.കണ്ണീര്‍ മഴയത്ത്‌ ഞാനൊരു (ജോക്കര്‍)
12. കസ്തൂരി എന്റെ കസ്തൂരി (വിഷ്ണുലോകം)
13.കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ (പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്‌)
14.മറക്കുമോ നീയെന്റെ (കാരുണ്യം)
15.പാടാം നമുക്കു പാടാം (യുവജനോല്‍സവം)
16. പാതിരാവായ നേരം (വിയറ്റ്‌നാം കോളനി)
17.പ്രാണസഖി ഞാന്‍ വെറുമൊരു (പരീക്ഷ)
18. സൂര്യനായ്‌ തഴുകിയുറക്കിയ (സത്യം ശിവം സുന്ദരം)
19. സുന്ദരിയേ സുന്ദരിയേ (ഒരു മറവത്തൂര്‍ കനവ്‌)
20. ആറ്റിന്‍ കരയോരത്ത്‌ (രസതന്ത്രം)
21. സ്നേഹത്തിന്‍ പൂഞ്ചോല (പപ്പയുടെ സ്വന്തം അപ്പൂസ്‌)
22.കാക്കപൂ കൈതപൂ (അരയന്നങ്ങളുടെ വീട് )
23.തുള്ളിത്തുള്ളി (മധുചന്ദ്രലേഖ)
24.ചെമ്പരത്തി കമ്മലിട്ടു  (മാണിക്യകല്ല് )
25.ആറ്റുനോറ്റൊരു (ഓർഡിനറി )
27.പറയുക നീ (കിളിച്ചുണ്ടൻ മാമ്പഴം )
28.രാപ്പാടി (ആകാശദൂത് )
29.ചന്ദനകാവിലെ (തട്ടകം )
സമ്പാദനം JP Kalluvazhi
https://jpkalluvazhi.blogspot.com

Friday, December 6, 2019

Raga -Shivaranjini രാഗം -ശിവരഞ്ജിനി

ശിവരഞ്ജിനി
*************

കർണാടകസംഗീതത്തിലെ  22-ാമത് മേളകർത്താരാഗമായ ഖരഹരപ്രിയയുടെ   ജന്യരാഗമാണ്
ശിവരഞ്ജിനി.
 വിരഹം ,ശോകം ,കരുണം എന്നീ ഭാവങ്ങൾ മനോഹരമായി ഉപയോഗിക്കാൻ പറ്റിയ ഒരു  മധുരരാഗമാണ് ശിവരഞ്ജിനി .
ശിവരെഞ്ജിനിയിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനങ്ങളെല്ലാം തന്നെ അതിമനോഹരവും സൂപ്പർ ഹിറ്റുകളുമാണ് .ഈ രാഗം മനസ്സിലുണർത്തുന്ന വികാരം അനിർവചനീയമാണ്.
രാത്രികാലങ്ങളിൽ പാടുന്ന ഒരു രാഗമായാണ് അറിയപ്പെടുന്നത്.

ദുഖം അകറ്റി സന്തോഷം പ്രദാനം ചെയ്യാനും  നമ്മുടെ ഓർമ്മശക്തി വർധിപ്പിക്കാനും ഈ രാഗം നിത്യവും കേൾക്കുന്നത് ഉത്തമമാണത്രെ.

കീർത്തനങ്ങൾ
1.ആണ്ടവൻ അൻപേ (പാപനാശം ശിവൻ)
2.തരുണമീ ദയ (പാപനാശം ശിവൻ)
3.ജഗത് ജനനീ (സ്വാതി തിരുനാൾ)
4.കുറൈ ഒൻറും ഇല്ലൈ ( സി. രാജഗോപാലാചാരി)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼

1.ഹൃദയം ദേവാലയം (ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ)
2.നീലനിലാവേ (ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ)
3.പൊന്നാവണിപ്പാടം തേടി (രസതന്ത്രം)
4. അന്നു നിന്നെ കണ്ടതില്‍ പിന്നെ (ഉണ്ണിയാര്‍ച്ച)
5.ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി (ലങ്കാദഹനം)
6.ഏഴിലം പാലത്തണലില്‍ (കോരിത്തരിച്ച നാള്‍)
8. ഏഴുസ്വരങ്ങളും തഴുകി (ചിരിയോ ചിരി)
9.ഹൃദയം കൊണ്ടെഴുതുന്ന കവിത (അക്ഷരത്തെറ്റ്‌)
10. ഇതു വരെ ഈ കൊച്ചു കളിവീണയില്‍ (ചിരിയോ ചിരി)
11.കണ്ണു തുറക്കാത്ത ദൈവങ്ങളേ (അഗ്നിപുത്രി)
12. നീയുറങ്ങിയോ നിലാവേ (ഹിറ്റ്‌ലര്‍)
13.പാലാഴി പൂമങ്കേ (പ്രശ്നം ഗുരുതരം)
14. പ്രണയസരോവരതീരം (ഇന്നലെ ഇന്ന്‌)
15.പൂമാനം പൂത്തുലഞ്ഞു (ഏതോ ഒരു സ്വപ്നം)
16.തേനും വയമ്പും നാവില്‍ (തേനും വയമ്പും)
17.വിപഞ്ചികേ വിടപറയും മുന്‍പേ (സര്‍വ്വേക്കല്ല്‌)

18. നിത്യകാമുകി ഞാന്‍ നിന്‍ മടിയിലെ (സൂസി)
20. പുഴയോരത്തില്‍ പൂത്തോണി (അഥര്‍വ്വം)
21.പ്രേമഭിക്ഷുകീ ഭിക്ഷുകീ (പുനര്‍ജന്മം)
22. നീ വിടപറയുമ്പോള്‍ (ധനം)
23.കാറ്ററിയില്ല കടലറിയില്ല (ജയിൽ )
24.സാന്ദ്രമാം മൗനത്തിൽ (ലാൽസലാം )
25.ശാരി മേരി രാജേശ്വരി (ഗാനമേള )
26.മിന്നാമിന്നി (ബട്ടർഫ്ലൈസ് )
27.യാത്രയായ് (അഗ്നിനക്ഷത്രം)
28.കരകാണാകടലിൽ (അനാമിക)
29.ആൽമരം ചായുംനേരം (കഥാനായകൻ )
30.ചന്ദനമല്ല (പ്രണയമണിതൂവൽ )
31.പോകാതെ കാറ്റേ (രാപകൽ )
32.മെല്ലെ മെല്ലെ വന്നു (അപാരത )
33.അന്തിവെയിൽ (ഉള്ളടക്കം )
34.പറയൂ പ്രഭാതമേ (പ്രണയ കാലം )
35.വർണ്ണമയിൽ (വജ്രം )
36.അഷ്ടമിരോഹിണി നാളിലെൻ
( ഭക്തിഗാനം)

സമ്പാദനം
JP Kalluvazhi
Visit my blog for other Raga reference

https://jpkalluvazhi.blogspot.com

Thursday, December 5, 2019

Raga -Yamuna കല്യാണി രാഗം -യമുനകല്യാണി

യമുനാകല്യാണി 🎼🎼🎼🎼🎼


കർണാടക സംഗീതത്തിലെ 65-മതു് മേളകർത്താരാഗ മായ കല്ല്യാണിയുടെ ജന്യരാഗമാണു് യമുനാകല്ല്യാണി.
ഹിന്ദുസ്ഥാനി സംഗീതത്തിലെ  യമന്‍ കല്യാണി ഈ രാഗത്തോടു സാമ്യമുള്ളതാണ്.

കീർത്തനങ്ങൾ
***************
1.ജംബുപതേ(മുത്തുസ്വാമി
ദീക്ഷിതർ )
2.ഹരിതാസുലുവെടലു
(ത്യാഗരാജസ്വാമി) '3.കൃഷ്ണനിബേഗനേ(വ്യാസരായർ ),
4.ജയജഗദീശ രാമാ'
(കെ സി
കേശവന്‍ പിള്ള)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

1.'തളിരിട്ട കിനാക്കള്‍ തന്‍ (കാര്‍ത്തിക), 2.'പാവാട പ്രായത്തില്‍' നിന്നെ (കാര്‍ത്തിക), 3.ജാനകീ ജാനേ' (ധ്വനി), 4.നദികളില്‍ സുന്ദരി യമുന' (അനാര്‍ക്കലി), '
5.അന്നു നിന്റെ നുണക്കുഴി' (പരീക്ഷ),

6. ഇന്നലെ മയങ്ങുമ്പോള്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല)
8.നാവാമുകുന്ദ ഹരേ (ദേശാടനം)
10.ശരബിന്ദു മലര്‍ദീപനാളം നീട്ടി (ഉള്‍ക്കടല്‍)
11.ശ്രീല വസന്തം (നന്ദനം)
12. ശ്രുതിയില്‍ നിന്നുയരും (തൃഷ്ണ)
13. കടലേ നീലക്കടലേ (ദ്വീപ്‌)
14. ജലശംഖുപുഷ്പം ചൂടും (അഹിംസ)
15. സ്യമന്തകം കിലുങ്ങുന്ന (ദ്രോഹി)
16. ഉണ്ണികളേ ഒരു കഥപറയാം (ഉണ്ണികളേ ഒരു കഥപറയാം)
17. ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കും (ധനം)
18.എന്തേ നീ കണ്ണാ (സസ്നേഹം സുമിത്ര)
19.മംഗലംകുന്നിലെ മാൻപേടയോ (ഒതേനന്റെ മകൻ )
20.ഒരു വാക്കുമിണ്ടാതെ (ജൂലൈ 4)
21.ഹേമന്തമായ് ഈ വേദിയിൽ (പൊന്നും കുടത്തിനു പൊട്ട് )
22.ആകാശതാമര (അയാൾ കഥഎഴുതുകയാണ് )
23.പുതുമഴയായ് (മുദ്ര )
24.കണ്ണുനീരിനും (വാസന്തിയും ലക്ഷ്മിയും പിന്നെ  ഞാനും )
25.രതിസുഖ സാരേ (കന്യാകുമാരിയിൽ ഒരു കവിത )

സമ്പാദനം
JP KALLUVAZHI

Wednesday, December 4, 2019

Raga -Sudhadhanyasi. രാഗം -ശുദ്ധധന്യാസി

ശുദ്ധധന്യാസി
🎼🎼🎼🎼🎼
കർണാടക സംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമാണ് ശുദ്ധ ധന്യാസി.

ദുഖം അകറ്റി സന്തോഷം പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു രാഗമാണ് ശുദ്ധ ധന്യാസി.ഞരമ്പുകൾക്ക് ഒരു ഉത്തമ ടോണിക് ആണത്രേ ഈ രാഗം. മൈഗ്രേൻ ഉള്ളവർ ഈ രാഗം  കേൾക്കുന്നത് വഴി വളരെ ആശ്വാസം ലഭിക്കും.

കീർത്തനങ്ങൾ
***************
1.സുബ്രഹ്മണ്യേന
 രക്ഷിതോഹം (മുത്തുസ്വാമി ദീക്ഷിതർ)
2.ഹിമഗിരി തനയേ(മുത്തയ്യാ ഭാഗവതർ)
3.ഭാവമു ലോന (അന്നമാചാര്യ)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼

1.രാപ്പാടി തൻ (ഡെയ്‌സി)
2.മെല്ലെ മെല്ലെ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
3.എന്തിനു വേറൊരു സൂര്യോദയം (മഴയെത്തും മുൻപേ)
4.സ്വരരാഗ ഗംഗാ പ്രവാഹമേ (സർഗ്ഗം)
5.സൗപർണ്ണികാമൃതവീചികൾ പാടും (കിഴക്കുണരും പക്ഷി)
6.സാഗരങ്ങളെ പാടിയുണർത്തിയ (പഞ്ചാഗ്നി)
7.കേവലമർത്ത്യഭാഷ കേൾക്കാത്ത (നഖക്ഷതങ്ങൾ)
8.ചിത്തിരത്തോണിയില്‍ അക്കരെ (കായലും കയറും)
09) എന്റെ തെങ്കാശി തമിഴ്‌ പൈങ്കിളി (തെങ്കാശിപ്പട്ടണം)
10.ലോകാസമസ്താ സുഖിനോ ഭവന്തു (ഫോര്‍ ദി പീപ്പിള്‍)
11.രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ്‌ മത്തായി)
12. സംഗമം സംഗമം (ത്രിവേണി)
13.) ശ്യാമമേഘമേ നീ യദുകുല (അധിപന്‍)
14.വാകപ്പൂമരം ചൂടും (അനുഭവം)
15.വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം (മേലേപ്പറമ്പില്‍ ആണ്‍ വീട്‌)
16.) ഒരു കിളി പാട്ടു മൂളവേ (വടക്കുന്നാഥന്‍)
17.) കറുത്ത പെണ്ണെ കരിങ്കുഴലീ (അന്ന)
18.) മല്ലികാബാണന്‍ തന്റെ (അച്ചാണി)
19) മുന്‍ കോപക്കാരീ (സേതുബന്ധനം)
20.പ്രിയസഖി ഗംഗേ (കുമാരസംഭവം )
21.മൊഴിയഴകും (കളിപ്പാട്ടം )
22.നന്ദിയാരോട് ചൊല്ലേണ്ടു ഞാൻ (അഹം )
23.പേരറിയാം മകയിരം നാൾ  (സൂത്രധാരൻ )
24.ആരും ആരും കാണാതെ (നന്ദനം )
25.മനസ്സും മനസ്സും (അവിടത്തെ പോലെ ഇവിടെയും )
26.നനയും നിൻമിഴിയോരം (നായിക )
27.ദും ദും ദുന്ദുഭി നാദം (വൈശാലി )
28.ആ രാത്രി (പഞ്ചാഗ്‌നി )
29.യദുകുല (കളിവാക്ക് )
30.പോരൂ (സുകൃതം )
31.കടലിന്നഗാധമാം നീലിമയിൽ (സുകൃതം )
32.ഈ പുഴയും (മയൂഖം )
33.ദേവദൂതർ പാടി (കാതോട് കാതോരം )
34.ഹോളി ഹോളി (അറേബ്യ )
35.ഇരുമെയ്യും (ഞങ്ങൾ സന്തുഷ്ടരാണ് )
36.താരും തളിരും (ചിലമ്പ് )
37.ചെമ്പൂവേ പൂവേ (കാലാപാനി )
38.തനി തങ്കകിനാപൊങ്കൽ (രസതന്ത്രം )
39.പൂ കുങ്കുമ പൂ (രസതന്ത്രം )
40.ഇഷ്ടകാരിക്കു (സൂര്യൻ )
41.മന്ദാരചെപ്പുണ്ടോ (ദശരഥം )
42.പഞ്ചവർണ്ണപൈങ്കിളി  (സല്ലാപം )
43.കന്നിനിലാ (സ്വയംവരപന്തൽ )
44.കരിനിലാകണ്ണഴകി കണ്ണകി (കണ്ണകി )
45.മുത്തായ് മണിമുത്തായ്‌ (നീലാംബരി )
46.ശ്യാമമേഘമേ നീ (അധിപൻ )
47.അല്ലിയാമ്പൽ പൂവേ (ദാദാസാഹിബ്‌ )
48.ഓലക്കിളി കുഴലൂതി (ഇത് നമ്മുടെ കഥ )

സമ്പാദനം
JP KALLUVAZHI

Tuesday, December 3, 2019

Raga Shudha Saveri രാഗം -ശുദ്ധസാവേരി


ശുദ്ധസാവേരി

ശുദ്ധസാവേരി
🎼🎼🎼🎼🎼
കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് ശുദ്ധ സാവേരി.ഭക്തിരസ പ്രധാനമാണ് ഈ രാഗം.


ഹിന്ദുസ്ഥാനി സംഗീതത്തിൽ ഈ രാഗത്തിനു സമാനമായത് ദുർഗ എന്ന രാഗമാണ്.
സായാഹ്നങ്ങളിൽ ഈ രാഗം കേൾക്കുന്നത് അത്യുത്തമമാണ്. ഡിപ്രെഷൻ ഒഴിവാക്കി
ഞരമ്പുകളിൽ വളരെ സന്തോഷകരമായ പ്രഭാവം ചെലുത്തുവാൻ ഈ രാഗത്തിന് കഴിയും.

കീർത്തനങ്ങൾ

1ദാരിനി തെലുസുകൊണ്ടി (ത്യാഗരാജർ)
2.നീകെവരി ബോധന (ത്യാഗരാജർ)
3.ശ്രീ ഗുരു ഗുഹ (മുത്തുസ്വാമി ദീക്ഷിതർ)
4.ലക്ഷണമുലു (ത്യാഗരാജർ)
5.കാലഹരണമേലരാ (ത്യാഗരാജർ)

സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼
1.മുത്തു പൊഴിയുന്ന (ചൈതന്യം)

2.ആരാരും കാണാതെ (ചന്ദ്രോത്സവം)
3.ആലിലത്താലിയുമായ്‌ വരും (മിഴി രണ്ടിലും)

04) ദീപം കയ്യില്‍ സന്ധ്യാദീപം (നീലകടമ്പ്‌)
05) എന്റെ മകന്‍ കൃഷ്ണനുണ്ണി (ഉദയം)
06) ഇത്തിരി നാണം പെണ്ണിന്‍ കവിളിനു (തമ്മില്‍ തമ്മില്‍)
07) കാവേരി പാടാമിനി സഖി നിന്‍ (രാജശില്‍പി)
08) ആദി പരാശക്തി (പൊന്നാപുരം കോട്ട )
09) കണ്ണെത്താ ദൂരെ മറു തീരം (താഴ്‌വാരം)
10) കോടമഞ്ഞിന്‍ താഴ്‌വരയില്‍ (കൊച്ചു കൊച്ചു സന്തോഷങ്ങള്‍)
11) കള്ളിപാലകൾ പൂത്തു (പഞ്ചവൻ കാട് )
12) നീലാംബുജങ്ങള്‍ വിരിഞ്ഞു (സത്യവാന്‍ സാവിത്രി)
13) നീരാടുവാന്‍ നിളയില്‍ (നഖക്ഷതങ്ങള്‍)
14) പുടമുറി കല്യാണം (ചിലമ്പ്‌)
15) പുലരികള്‍ സന്ധ്യകള്‍ (നീയെത്ര ധന്യ)
16) സീതാദേവി സ്വയംവരം (വാഴ്‌വേമായം)
17)പൂ വേണോ പൂ (ദേശാടനകിളി കരയാറില്ല )
18.പുലരേ പൂങ്കൊടിയിൽ (അമരം )
19.വിരഹം വിഷാദാർദ്ര (ശാലിനി എന്റെ കൂട്ടുകാരി )
20.ഏഴ് സ്വരങ്ങൾ (ജയിക്കാനായി ജയിച്ചവൻ )
21.വാർമുകിലെ കാർമുകിലെ (ഇന്ദുലേഖ )
22.പുലരികൾ സന്ധ്യകൾ (നീഎത്ര ധന്യ )

സമ്പാദനം
JP Kalluvazhi