*
തൈര് സാദം.
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര് സാദം.
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും തൈര് സാദം. ഇത് ദഹനേന്ദ്രിയങ്ങള്‍ക്ക് തണുപ്പ് നല്‍കുന്നതോടൊപ്പം നല്ല ദഹനത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് ദഹനം മാറുമ്പോള്‍ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തൈര് സാദം.
കുട്ടികള്‍ക്കും തൈര് സാദം വളരെ പ്രിയപ്പെട്ടത് തന്നെയാണ്. മാത്രമല്ല ഇതില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ വളരെ കൂടുതലുമാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു. സുരക്ഷിതമായ ഭക്ഷണം എന്ന നിലക്ക് കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ് തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട.
കാല്‍സ്യത്തിന്റെ അളവ് പാലിലും തൈരിലും എല്ലാം കൂടുതലാണ്. കാല്‍സ്യം കലവറയാണ് തൈര് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് എല്ലിനും പല്ലിനും ആരോഗ്യം നല്‍കുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വളരെയധികം സഹായിക്കുന്നു. ഇത് അതുകൊണ്ട് തന്നെ ഉച്ചഭക്ഷണം ആരോഗ്യകരമാക്കുന്നതിന് ഏറ്റവും മികച്ച ഒന്നായിരിക്കും തൈര് സാദം എന്ന കാര്യത്തില്‍ സംശയം വേണ്ട.
എല്ല് പൊട്ടല്‍, മറ്റ് അസ്ഥസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര് സാദം.
മുടിയുട തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ക്കും തൈര് സാദം മികച്ചതാണ്. മുടിയ്ക്ക് തിളക്കം നല്‍കുന്ന കാര്യത്തിലും തൈര് മുന്നിലാണ്.
തൈര് സാദം കഴിയ്ക്കുന്നത് ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം ഒതുക്കി നിര്‍ത്തുന്നു. അതുകൊണ്ട് തൈര് സാദം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ശരീരത്തിലെ അമിത കലോറി എരിച്ച് കളഞ്ഞ് ആരോഗ്യമുള്ള കരുത്തുള്ള ശരീരം നല്‍കുന്നതിന് സഹായിക്കുന്നു തൈര് സാദം.
തൈര് സാദം ദിവസവും കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തിലും തൈര് മുന്നിലാണ്.
ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര് സാദം. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പ്രകൃതി ദത്തമായ ഇത്തരം ഭക്ഷണരീതിയിലൂടെ ഇത് മാറ്റാം.
തൈരും മോരും പോലെയുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചൂടിനെ വലിയ അളവിൽ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.
തമിഴ്നാട്ടിൽ ഏറെ പ്രചാരത്തിലുള്ള തൈര് കൊണ്ടുള്ള ഒരു വിഭവമാണ് തൈര് സാദം. സാദം എന്നാൽ ചോറ് എന്നാണ് തമിഴിൽ അർത്ഥം. അപ്പോൾ തൈര് ചോറെന്നു മലയാളത്തിൽ പറയാം.
തയ്യാറാക്കുന്നവിധം
പൊന്നി അരി ഉടയുന്ന രീതിയിൽ വരെ വേവിക്കുക. എന്നിട്ട് ഒരു കുഴമ്പ് രൂപത്തിലാകുമ്പോൾ അതിനെ ആറാൻ അനുവദിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക. ചില സ്ഥലങ്ങളിൽ ഇത് കൂടാതെ ഉഴുന്ന്, കടുക്, ജീരകം എന്നിവയും ചേർക്കുന്ന പതിവുണ്ട്. ഇതിനു ശേഷം ഇതിൽ തൈര് ചേർത്ത് നന്നായി ഇളക്കുന്നു. ആവശ്യത്തിന് ഉപ്പ് ചേർത്താണ് ഇളക്കുക..

No comments:
Post a Comment