*കപ്പ(മരച്ചീനി*
മലയാളികളുടെ പ്രിയപ്പെട്ട ഈ വിഭവത്തിന് ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. കാർബോഹൈഡ്രേറ്റ്സ്, വൈറ്റമിൻസ്, മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണ് ഇത്. കപ്പയിൽ അടങ്ങിയിരിക്കുന്ന അയൺ രക്തകോശങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തും. രക്തകുറവ് പരിഹരിച്ച് അനീമിയ തടയാൻ കപ്പയെ കൂട്ടുപിടിക്കാം. പോഷക ഗുണങ്ങൾ ഏറെ അടങ്ങിയിട്ടുള്ള കപ്പ ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കപ്പയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരം പുഷ്ടിപ്പെടുത്താൻ ഇവ സഹായിക്കും. പ്രോട്ടീൻ കുറവ് പരിഹരിക്കാൻ സസ്യാഹാരികൾ ദിവസേന കപ്പ കഴിച്ചാൽ മതി. മസിലുകളുടെ വളർച്ചക്കും മറ്റും കപ്പയിൽ ഉയർന്നതോതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ സഹായിക്കും. ഗർഭിണികൾ ഗർഭകാലയളവിൽ കപ്പ കഴിക്കുന്നത് വൈകല്യങ്ങൾ ഇല്ലാത്ത കുഞ്ഞു പിറക്കാൻ നല്ലതാണ്. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് കപ്പ ഒരു അനുഗ്രഹമാണ്. ഇരുമ്പ് സത്ത് ധാരാളമടങ്ങിയിട്ടുണ്ട് കപ്പയിൽ.
കപ്പയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഭക്ഷ്യവസ്തുവാണ് ചവ്വരി. ഇതും ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. എനർജിയുടെ ഒരു കലവറയാണ് കപ്പ.സര്‍ജറി പോലുളള കഴിഞ്ഞവര്‍ക്കുമെല്ലാം കുട്ടികള്‍ക്കുമെല്ലാം പെട്ടെന്നു ശരീരം നന്നാകാന്‍ ഇതു സഹായിക്കും. പ്രത്യേകിച്ചും മെലിഞ്ഞ കുട്ടികള്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കുമെല്ലാം പെട്ടെന്നു തന്നെ ഊര്‍ജവും ലഭിയ്ക്കും. കപ്പയിൽ അടങ്ങിയിട്ടുള്ള കാൽസ്യം നമ്മുടെ എല്ലുകളുടെ ബലം വർധിപ്പിക്കും. അതുപോലെ രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
കപ്പയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹന പ്രവർത്തനങ്ങൾ സുഗമമാക്കുകയും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, രക്തക്കുഴലിൽ കൊഴുപ്പടിയുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതില്‍ സോഡിയത്തിന്റെ അംശം തീരെ കുറവായതു കൊണ്ട് ബിപിയുള്ളവര്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതുപോലെ കിഡ്‌നി പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇതു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ്.
രാവിലെയോ ഉച്ചയ്‌ക്കോ ആണ് ഇതു കഴിയ്ക്കാന്‍ പറ്റിയ സമയം. ഉച്ചയ്ക്കു ശേഷം കപ്പ കഴിയ്ക്കരുത്. പ്രത്യേകിച്ചും രാത്രിയില്‍ ഇത് തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും.
*****

No comments:
Post a Comment