ആഭേരി
🎼🎼🎼🎼🎼
കർണാടക സംഗീതത്തിലെ 22- മ ത് മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യരാഗമാണ് ആഭേരി.
പല ഉത്സവവേളകളിലും അതിമനോഹരമായി ആഭേരി രാഗം നാദസ്വരത്തിൽ വായിക്കുന്നത് നമ്മളെല്ലാം കേട്ടിട്ടുണ്ട്. പ്രണയരസം ജനിപ്പിക്കുവാനും മനസ്സിനെ ആഘോഷലഹരിയിൽ എത്തിക്കാനും ആഭേരി രാഗത്തിന് കഴിയും. അതിമനോഹരങ്ങളായ ധാരാളം സിനിമാ ഗാനങ്ങൾ ആഭേരി രാഗത്തിൽ ചെയ്തിട്ടുണ്ട്.
കീർത്തനങ്ങൾ
1.നഗുമോമ ഗനലേനി (ത്യാഗരാജ സ്വാമി )
2.ഭജരേ രേ മാനസ (മൈസൂര്‍ വാസുദേവാചാര്യർ )
3.വീണാഭേരീ (മുത്തുസ്വാമി ദീക്ഷിതർ )
4.നിന്നു വിനാ മരിഗലദാ (ശ്യാമശാസ്ത്രി)
5.കാന്താ വന്തരുൾ (പാപനാശം ശിവൻ ) '
പ്രശസ്തമായ ചില
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼🎼
1.മാനേ.. (അയാൾ കഥയെഴുതുകയാണ് )
2.കണ്ണുനീർ തുള്ളിയെ (പണിതീരാത്ത വീട് )
3.ഇന്ദ്രവല്ലരി പൂ ചൂടി വരും (ഗന്ധർവ്വക്ഷേത്രം )
4. ചലനം ജ്വലനം (അയ്യർ ദ ഗ്രേറ്റ് )
5.ഗോപാല ഹൃദയം (കല്യാണസൗഗന്ധികം )
6.സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ (മൂലധനം )
7.അനസൂയേ പ്രിയംവദേ (മഴക്കാറ് )
8.വാലിട്ട് കണ്ണെഴുതും (കൈക്കുടന്ന നിലാവ് )
9.കുയിലിന്റെ മണിനാദം കേട്ടു (പത്മവ്യൂഹം
10.ഒരു രാത്രി കൂടി വിട വാങ്ങവേ (സമ്മർ ഇൻ ബത്‌ലഹേം )
11. പാൽകുടങ്ങൾ (പ്രണയനിലാവ് )
12.മകളേ പാതി മലരേ, (ചമ്പക്കുളം തച്ചൻ )
13.ഒളിക്കുന്നുവോ, (ചമ്പക്കുളം തച്ചൻ )
14.പത്തുവെളുപ്പിനു, (വെങ്കലം )
15.കള്ളൻ ചക്കേട്ടു (തച്ചിലേടത്തുചുണ്ടൻ )
16.മിണ്ടാത്തതെന്തേ.. (വിഷ്ണുലോകം )
17. ഹൃദയസരസ്സിലെ (പാടുന്നപുഴ )
18.സ്വപ്നസുന്ദരീ (അധ്യാപിക)
19.കാക്കതമ്പുരാട്ടി (ഇണപ്രാവുകൾ )
20.സുന്ദരീ നിൻ തുമ്പുകെട്ടിയമുടി (ശാലിനി എന്റെ കൂട്ട് കാരി )
21.ചിത്രശിലാപാളിയിൽ (ബ്രഹ്മചാരി )
22.യദുവംശയാമിനി (ദുബായ് )
23.പ്രണയമണിത്തൂവല്‍' (അഴകിയ രാവണന്‍)
24.മൂവന്തിതാഴ്‌വരയിൽ (കന്മദം )
25.ഇനിയെന്തു നൽകണം (ലൈഫ് ഈസ് ബ്യൂട്ടിഫുൾ )
26.ഒരു രാജമല്ലി (അനിയത്തിപ്രാവ് )
27.മാരിവില്ലിൻ (മീനത്തിൽ താലികെട്ട് )
28.പാതിരാപുള്ളുണർന്നു (ഈ പുഴയും കടന്ന്
29.നാട്ടുമാവിൻ (ചകോരം )
30.കഥയിലെ രാജകുമാരിയും (കല്യാണരാമൻ )
31.കള്ളി പൂങ്കിയിലെ (തേന്മാവിൻ കൊമ്പത് )
32.പൂനിലാമഴ (മാനത്തെകൊട്ടാരം )
33.ആവണി പൊന്നൂഞ്ഞാൽ (കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ )
Visit for more post
https://www.blogger.com/blogger.g
സമ്പാദനം
JP Kalluvazhi

wahhh
ReplyDelete