ആഹരി
🎼🎼🎼🎼
കർണാടക സംഗീതത്തിലെ 14മതു് മേളകര്‍ത്താരാഗമായ വകുളാഭരണത്തിന്റെ ജന്യരാഗമാണ് ആഹരി.
ഈ രാഗത്തെ ആഹിരി എന്നും വിളിക്കാറുണ്ടു്.
കരുണരസത്തെ ധ്വനിപ്പിക്കാന്‍ കഴിയുന്ന രാഗമാണു് ആഹരി.
ഈ രാഗത്തെക്കുറിച്ചുള്ള അന്ധവിശ്വാസം വളരെ പ്രസിദ്ധമാണു്. ആഹരി പാടിയാല്‍ ആഹാരം ലഭിക്കുകയില്ല എന്നു് പല സംഗീതജ്ഞരും വിശ്വസിക്കുന്നു. അതു് കൊണ്ടു് വരാളിരാഗം പോലെ തന്നെ ഈ രാഗവും ഗുരുക്കന്മാര്‍ ശിഷ്യന്മാര്‍ക്കു് വിശദമായി പഠിപ്പിച്ചു കൊടുക്കാറില്ല. ഭാഗവതര്‍മാര്‍ ഈ രാഗം കച്ചേരിയുടെ മധ്യഭാഗത്തു് മാത്രമേ പാടാറുള്ളു. വിസ്തരിച്ച ആലാപനത്തിനു് സാധ്യതയില്ലാത്ത ഒരു രാഗമാണു് ആഹരി.
കീർത്തനങ്ങൾ
1.ശ്രീ കമലാംബാ ജയതി (മുത്തുസ്വാമി ദീക്ഷിതർ)
2.പരമോപുരുഷ നനു (സ്വാതി തിരുനാൾ)
3.മനസ്സി ദുസ്സഹമയ്യോ (സ്വാതി തിരുനാൾ)
സിനിമാഗാനങ്ങൾ
🎼🎼🎼🎼🎼🎼
1. ഒരു മുറൈ വന്ത് പാരായോ (മണിച്ചിത്രതാഴ് )
2. പഴം തമിഴ് പാട്ടിഴയും (മണിച്ചിത്രതാഴ്)
3. ചെമ്പക പൂങ്കാട്ടിലെ (രതിനിർവേദം )
4. പനിമതിമുഖിബാലേ(നിർമ്മാല്യം )
സമ്പാദനം
JP Kalluvazhi
🎼🎼🎼🎼🎼🎼🎼

No comments:
Post a Comment