തൊട്ടാവാടികൾ
************
ജാലകങ്ങൾ കൊട്ടിയടച്ചെന്റെയാ ചിന്താമുറി....
ചിന്തിച്ചുചിന്തിച്ചു.. മടുത്തപ്പോളാ വാതായനം തുറന്നുഞാൻ...
ചിന്തകൾക്കുമുക്തിയേകാനെൻ പുഷ്‌പാങ്കണത്തിലേക്കൊന്നുനീങ്ങി.. .
കണ്ടു ഞാൻ ചിരിച്ചുല്ലസിക്കുമൊട്ടനേകം പുഷ്പങ്ങൾ....
ആഹ്ലാദിപ്പിക്കുമാ നിമിഷങ്ങളിൽ...
അറിയാതെതൊട്ടുപോയോ...
തൊട്ടതിൽ മിക്കതും തൊട്ടാവാടികളോ...
ഇനിയില്ല.. തൊടില്ലഞാൻ.. വാടാതിരിക്കുമോയെൻ
പ്രിയപുഷങ്ങളെ നിങ്ങൾ...
ചിരിച്ചുല്ലസിക്കുമോ.പഴയ പോൽ..
സുഗന്ധം നൽകീടുമോയെനിക്കായിനിയും..
വരാം വീണ്ടുമൊന്നുകാണാൻ..
വെറുതെ.. തൊടാതെ തൊട്ടുരുമ്മാതെ നോക്കിയിരിക്കാം ഞാൻ..
By
JP Kalluvazhi
🌱🍂🍁🌹🌷💐

No comments:
Post a Comment