നല്ല ദഹനവും ദഹനക്കുറവും
Tips for Good Digestion
ഏമ്പക്കം,വായു ക്ഷോഭം, ആന്ത്രവായു എന്നിങ്ങനെ ദഹനം ശരിയായില്ലങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.ദഹനം എളുപ്പമാക്കാൻ ശ്രദ്ധിക്കേണ്ട ത്തിനായി ചില കാര്യങ്ങൾ.
1.പപ്പായ പതിവായി കഴിക്കുക.
2.രാവിലെയും ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പും ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാനും വയറ്റില്‍ ഗാസ്‌ട്രിക് ജ്യൂസ് ഉത്‌പാദിപ്പിക്കാനും സഹായിക്കും.അല്ലെങ്കിൽ എല്ലാ ദിവസവും നാരങ്ങവെള്ളം കുടിക്കുന്നത് വയറ് ശുദ്ധമാക്കുന്നതിനും അധിക അമ്ലം നീക്കം ചെയ്യുന്നതിനും സഹായിക്കും.ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.
3.ഇരുന്ന് ആയാസരഹിതമായി മാത്രം ആഹാരം കഴിക്കുക. ഇരുന്ന് കഴിക്കുമ്പോള്‍ വയര്‍ അയഞ്ഞ അവസ്ഥയിലായിരിക്കും ഇത് ദഹനത്തെ എളുപ്പമാക്കും.
4.ഭക്ഷണം കഴിക്കുമ്പോള്‍ ചെറിയ കഷ്‌ണങ്ങളാക്കി പതുക്കെ ചവച്ചരച്ച് കഴിക്കുക. ഇത് വായില്‍ വച്ച് കാര്‍ബോഹൈഡ്രേറ്റ് ദഹനം നടക്കാനും ദഹനത്തിന് സഹായിക്കുന്ന അമലേസ് എന്‍സൈം ഉത്‌പാദിപ്പിക്കാനും സഹായിക്കും
6.ഇഞ്ചി, കുരുമുളക്, കല്ലുപ്പ്, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്‌ജനങ്ങള്‍ ആഹാരത്തിന് സ്വാദ് കൂട്ടാന്‍ ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും.
7.വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള ആഹാരം കൂടുതല്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക
8.എല്ലാ ദിവസവും ഒരേ സമയത്ത് കഴിച്ച് ശീലിക്കുന്നതും വ്യായാമം പതിവാക്കുന്നതും നല്ലതാണ്. ദഹന പ്രക്രിയ ക്രമത്തില്‍ നടക്കുന്നതിന് ഇത് സഹായിക്കും.
9.ദിവസവും കൊഴുപ്പ് കുറഞ്ഞ തൈര് കൂടുതല്‍ കഴിക്കുക. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത് സഹായിക്കും.
11.ഏതാനം തുള്ളി പുതിന എണ്ണ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ദഹന സംവിധാനത്തെ വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും.
ദഹനക്കുറവ് വന്നാൽ
1.തുളസിയില ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുത്ത നീരു കുടിക്കുക.
2.അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക, ഇഞ്ചിയും ഉപ്പുകല്ലും കൂടി ചവച്ചിറക്കിയാല്‍ ദഹനക്കേട് മാറും.
3.ചിറ്റമൃതിന്‍നീരില്‍ ചുക്കു പൊടിച്ചിട്ട് ദിവസവും കഴിക്കുക.
4.അഞ്ചു ഗ്രാം ചുക്കുപൊടി അതിന്റെ ഇരട്ടി ശര്‍ക്കരയും ചേര്‍ത്ത് ആഹാരത്തിന് തൊട്ടുമുമ്പ് രാവിലെയും വൈകിട്ടും കഴിക്കണം
5.പുളിച്ച് തികട്ടല്‍, ദഹന കുറവ് , എന്നീ അസുഖങ്ങള്‍ക്ക് അശോക തൊലി കഷായം വച്ച് കഴിക്കുക.
Visit for more post
https://www.blogger.com/blogger.g

No comments:
Post a Comment